രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം ആളികത്തി. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് …

ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: ജാ​ന​റ്റ് യെ​ല്ല​നെ ആ​ദ്യ​ത്തെ വ​നി​താ ട്ര​ഷ​റി മേ​ധാ​വി​യാ​യി യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു. യു​എ​സ് ട്ര​ഷ​റി വ​കു​പ്പി​നെ ന​യി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ജാ​ന​റ്റ് യെ​ല്ല​നെ സ്ഥി​രീ​ക​രി​ക്കാ​ന്‍ സെ​ന​റ്റ് ചൊ​വ്വാ​ഴ്ച വോ​ട്ട് ചെ​യ്തു. മു​ന്‍ ഫെ​ഡ​റ​ല്‍ ചെ​യ​ര്‍ ആയ യെ​ല്ല​ന്‍റെ നാ​മ​നി​ര്‍​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം …

സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് സി ബി ഐ യ്ക്ക് വിടാനുള്ള തിരുമാനമെടുത്തത്   മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിൽ പോലും അവതരിപ്പിക്കാതെയാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത്. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല . …

സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു

മലപ്പുറം : സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ അധ്യാപിക മരിച്ചു. തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്. കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത …

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ

തിരുവനന്തപുരം: ഭാരതത്തിന്റെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക്ക് ദിനത്തിൽ സുഗതകുമാരിയുടെ ഓർമ്മക്കായി എഴുപത്തിരണ്ട്  ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് അനശ്വര ആഴ്സ് ആൻഡ് സ്പോർട്സ് ക്ലബ്  പെരിഞ്ഞംകടവ്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പന്ത ശ്രീകുമാർ ആദ്യ വൃക്ഷതൈ നട്ട് ഉൽഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ദിലീപ്, …

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരേ നഗ്നതാപ്രദർശനം യുവാവ് അറസ്റ്റിൽ.

കൊല്ലം : സ്കൂൾ പരിസരത്ത് വിദ്യാർഥിനികൾക്കുനേരേ നഗ്നതാപ്രദർശനം നടത്തി പിന്നാലെ നടന്ന് ശല്യംചെയ്ത യുവാവിനെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമൺ പുനവൂർ ശങ്കർ എന്നു വിളിക്കുന്ന രാഗേഷ് (24) ആണ് അറസ്റ്റിലായത്. പള്ളിമൺ സ്കൂൾ പരിസരത്തുെവച്ചായായിരുന്നു സംഭവം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി …

‘മരക്കാര്‍’ റിലീസ് വീണ്ടും നീളുന്നു

പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് വീണ്ടും നീട്ടിയേക്കും. മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 26 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നിര്‍മ്മാതാവ് ഈ മാസം രണ്ടിന് റിലീസ് തിയതി പ്രഖ്യാപിച്ചത്. എന്നാല്‍ മാര്‍ച്ച് 26ന് റിലീസ് ചെയ്താല്‍ …

നാസിക്കില്‍ നിന്നും മുംബൈയിലേക്ക് ആയിരക്കണക്കിന് കര്‍ഷകരുടെ റാലി

മുംബൈ: രാജ്യതലസ്ഥാനത്ത് കനക്കുന്ന കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന്​ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാസിക്കില്‍ നിന്നും മുംബൈലേക്ക്​ കര്‍ഷകരുടെ മഹാറാലി. മഹാരാഷ്ട്രയിലെ 21 ജില്ലകളിലുള്ള ആയിരക്കണക്കിന് കർഷകരാണ്​ 180 കിലോമീറ്റര്‍ താണ്ടി മുംബൈയിലേക്ക്​ മാര്‍ച്ച് നടത്തുന്നത്​. കൊടികള്‍ വീശിയും ഫ്ലക്സുകള്‍ പിടിച്ചും കര്‍ഷകരുടെ ഒരു വലിയ …

സഹകരണ ബാങ്കിലെ നിക്ഷേപത്തിന്റെയും വായ്പയുടെയും പലിശ നിരക്ക് കുറച്ചു

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പയുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്കുകൾ കുറച്ചു. പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ, സർവീസ് സഹകരണ ബാങ്കുകൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്ക് എന്നിവിടങ്ങളിലെല്ലാം പലിശ നിരക്കിൽ മാറ്റമുണ്ട്. പലിശ നിരക്കുകൾ നിർണയിക്കുന്ന ഉപസമിതിയുടേതാണ് തീരുമാനം. ഈ …

നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലിയെ പാർട്ടിയിൽ നിന്ന്​ പുറത്താക്കി

കാഠ്​മണ്ഡു: വിവാദ പ്രസ്​താവനകൾ കൊണ്ട്​ വാർത്തകളിൽ ഇടംപിടിച്ച നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ്​ പാർട്ടി (എൻ.സി.പി)യിൽ നിന്ന്​ പുറത്താക്കി. ഞായറാഴ്ച പാർട്ടിയിലെ വിമത വിഭാഗം സെൻട്രൽ കമ്മിറ്റി യോഗം വിളിച്ചുചേർത്താണ്​ ഈ തീരുമാനമെടുത്തത്​. ‘ശർമ്മ ഒലിയുടെ പാർട്ടി അംഗത്വം …

സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി

തി​രു​വ​ന​ന്ത​പു​രം: സോളാർ കേസിൽ പോ​ലീ​സി​ന്‍റെ വീ​ഴ്ച കൊ​ണ്ടാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെന്ന് പ​രാ​തി​ക്കാ​രി. പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി പറഞ്ഞു. ഇതിനായി മരണം വരെ പോരാടുമെന്നും, സിബിഐ അന്വേഷിക്കേണ്ട കാര്യങ്ങൾ കേസിൽ ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു. ത​ന്നോ​ട് ജോ​സ് കെ. ​മാ​ണി ഉ​ൾ​പ്പെ​ടെയുള്ളവർ …

കരിപ്പൂരിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി. കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിൽ ഇപ്പോൾ വലിയതോതിലുള്ള സ്വർണവേട്ടയാണ് നടക്കുന്നത്. അഞ്ച് യാത്രക്കാരെയാണ് ഇന്ന് പിടികൂടിയത്. ഏകദേശം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.അഞ്ച് കേസുകളിലായിട്ടാണ് …

ഡിപ്രഷനെതിരെ വിഡിയോയുമായി പൂര്‍ണിമ

കേരളത്തില്‍ കുട്ടികള്‍ക്കിചിലെ ആത്മഹത്യയും ഡിപ്രഷനും കൂടിവരുന്ന സാഹചര്യത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലെ അവബോധ ക്യാമ്പെയ്‌നുമായി എത്തിയിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ‘ആകെ ഡാര്‍ക്ക്’ എന്നപേരില്‍ പുറത്തിറങ്ങിയ വിഡിയോ ഇതിനോടകംതന്നെ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. കുട്ടികളോടൊപ്പം മാതാപിതാക്കള്‍ സമയം ചിലവഴിക്കണമെന്ന് വിഡിയോയില്‍ പൂര്‍ണിമ ആവര്‍ത്തിക്കുന്നു. …

ഐഎസ്എൽ ബാംഗ്ലൂരിനെ സമനിലയിൽ തളച്ച് ഒഡിഷ എഫ്സി.

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ രണ്ടാം മത്സരവും സമനില കുരുക്കിൽ,ഒഡിഷ എഫ്സി ബാംഗ്ലൂർ എഫ്സി മത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു, കളിയുടെ എട്ടാം മിനിറ്റിൽ മൗറീഷ്യോ നേടിയ ഗോളിൽ മുന്നിലെത്തിയ ഒഡിഷക്കെതിരെ,എമ്പതി രണ്ടാം മിനിറ്റിൽ എറിക്ക് …

ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ അ​ടു​ത്ത മാ​സം എ​ട്ടി​ന് 

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ച​രി​ത്ര​ത്തി​ൽ ഇതാദ്യമായി സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് വി​ചാ​ര​ണ നേ​രി​ടു​ന്നു. ‌‌യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ അ​ടു​ത്ത മാ​സം എ​ട്ടി​ന് തു​ട​ങ്ങുമെന്നാണ് റിപ്പോർട്ട്. ജ​ന​പ്ര​തി​നി​ധി​സ​ഭ ചു​മ​ത്തി​യ കു​റ്റ​ത്തി​ൽ ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ൽ വി​ചാ​ര​ണ​യും തു​ട​ർ​ന്നു വോ​ട്ടെ​ടു​പ്പും ന​ട​ക്കും. കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​നു പ്രേ​ര​ണ ന​ല്കി​യെ​ന്നാ​ണ് …

error: Content is protected !!