പട്ടികയിൽ നിന്ന് അദാനി പുറത്ത്

ഏഷ്യയിലെ അതിസമ്ബന്നരുടെ പട്ടികയിലെ രണ്ടാം സ്​ഥാനം ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനിക്ക്​ നഷ്​ടമായി. അദാനി ഗ്രൂപ്പ്​ കമ്ബനികള്‍ക്കുണ്ടായ നഷ്​ടമാണ്​ കാരണം. കഴിഞ്ഞ വ്യാഴാഴ്ച മാത്രം അദാനിയുടെ തുറമുഖം മുതല്‍ ഊര്‍ജം വരെയുള്ള ആറു കമ്ബനികളുടെ വിപണിമൂല്യത്തില്‍ 1.59 ലക്ഷം കോടി രൂപയുടെ …

മുംബൈയിൽ വാക്സിനേഷൻ തട്ടിപ്പ്

കോവിഡ് വാക്സിന്‍ ക്യാമ്ബിനെതിരെ കൂടുതല്‍ പരാതികള്‍. മുംബൈ ബൊറിവാലിയിലെ കോളജാണ്​ പുതുതായി പരാതിയുമായി രംഗത്തെത്തിയത്. ജൂണ്‍ മൂന്നിന്​ നടത്തിയ കോവിഡ് വാക്​സിന്‍ ക്യാമ്ബിനെ കുറിച്ചാണ്​ പരാതി ഉയരുന്നത്. കോളജിലെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും, ട്രസ്​റ്റ്​ അംഗങ്ങള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കുമായാണ്​ ക്യാമ്ബ്​ നടത്തിയതെന്ന്​ മുംബൈ ആദിത്യ …

സിംപതിയെക്കുറിച്ച് കൃഷ്ണകുമാർ

മലയാളസിനിമയില്‍ ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാര്‍ സിനിമയിലും, രാഷ്ട്രീയത്തിലും താരം സജീവമാണ്. നാല് പെണ്‍മക്കളാണ് താരത്തിന്. ഇതിന്‍െറ പേരില്‍ താന്‍ നേരിട്ട സിംപതിയെക്കുറിച്ച്‌ കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിങ്ങനെ. “പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം.കഷ്ടമായി പോയല്ലോ, ആണിനു …

ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പെന്ന് സൂചന

ജമ്മുകാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ വരുന്ന ജൂണ്‍ 24-ന് സര്‍വ്വകക്ഷി യോഗം വിളിച്ച്‌ പ്രധാനമന്ത്രി. പ്രത്യേക പദവി നീക്കിയ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായിട്ടാണ് ചര്‍ച്ചക്കൊരുങ്ങുന്നത് .അതെ സമയം സര്‍വ്വകക്ഷി യോഗം സംബന്ധിച്ച്‌ പ്രധാനമന്ത്രിയുടെ …

വാക്സിൻ വിതരണത്തിൽ മുന്നേറി ചൈന

കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമായി ചില ലോക രാഷ്ട്രങ്ങള്‍ ആരോപിക്കുന്നതിനിടയിലും, രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏറെ മുന്നിലാണ് ചൈന. രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ 100 കോടിയിലേക്ക് കടന്നു. കഴിഞ്ഞ ബുധനാഴ്ച വരെ ചൈന 945 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു. ഇത് അമേരിക്കയില്‍ വിതരണം …

കന്യാകുമാരി കളക്ടറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, കന്യാകുമാരി കളക്ടര്‍ എം. അരവിന്ദുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍, ചെക്ക്‌പോസ്റ്റുകള്‍, തീരദേശപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കളക്ടര്‍മാര്‍ പറഞ്ഞു. വാഹനപരിശോധനയും ശക്തിപ്പെടുത്തും. വിഴിഞ്ഞം ഐ.ബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സബ് …

ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഫ്‌ളാഗ് ഓഫ് ചെയ്തു. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലയിലുള്ളവര്‍ക്കുമായി മാര്‍ച്ച് 12 വരെയാകും റാലി നടക്കുക. റാലിക്കായി ഓരോ …

തമിഴ് പഠിക്കാത്തതിൽ ദു:ഖിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെൽഹി: തമിഴ് പഠിക്കാത്തതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് കുറവാണെന്ന് കരുതുന്നതായും മോദി പറഞ്ഞു. ഹൈദരാബാദ് …

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷം ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ന​ല്ല ടൂ​റി​സ്റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ഹു​ല്‍ ക​ട​ലി​ല്‍ ചാ​ടി​യ​തു​കൊ​ണ്ട് ടൂ​റി​സം വ​കു​പ്പി​നാ​ണ് നേ​ണ്ട​മു​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം ഗൂ​ഡാ​ലോ​ച​ന​യെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷം ശ്ര​മം ന​ട​ത്തി. ഇ​തി​നാ​യി പ്ര​തി​പ​ക്ഷം ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും …

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 609 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍ ഭരണകൂടം. 609 പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. 545 പേരെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര …

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പിന് തിങ്കളാഴ്ച കൊടിയേറ്റം

പാലക്കാട്: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പിന് തിങ്കളാഴ്ച കൊടിയേറ്റം. പാലക്കാടൻ പതിപ്പിന് അഞ്ച് തിയേറ്ററുകളാണ് ആതിഥ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം വന്നതോടെ രാഷ്ട്രീയക്കാർക്ക് വേദി പങ്കിടാനാകില്ല. നാലിടത്തായി നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനവും പാലക്കാട്ടാവുമെന്നതും മറ്റൊരു ആകർഷണമാണ്. നാല് മേഖലകളിലായി …

മ്യാ​ൻ​മ​റി​ൽ പോ​ലീ​സ് വെ​ടി​വ​യ്പിൽ ഏ​ഴ് മ​ര​ണം

യാ​ങ്കോ​ണ്‍: പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രെ മ്യാ​ൻ​മ​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ​ക്കു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ട്ട് ചെ​യ്ത​ത്. ജ​നാ​ധി​പ​ത്യ​നേ​താ​വ് ഓം​ഗ് സാ​ൻ സൂ​ചി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ത​ട​വി​ലാ​ക്കി ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണ് പ​ട്ടാ​ളം …

സംസ്ഥാനത്ത് ര​ണ്ടാം ഘ​ട്ട വാ​ക്സി​നേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​ര്‍​ച്ച് ഒ​ന്നു​മു​ത​ല്‍ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും 45 നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍​ക്കു​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​രോ​ഗ്യ …

കേ​ന്ദ്ര കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ‌ ക​ർ​ഷ​ക​ർ​ക്കു​ള്ള മ​ര​ണ​വാ​റ​ണ്ട്: അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

ല​ക്നോ: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ‌ ക​ർ​ഷ​ക​ർ​ക്കു​ള്ള മ​ര​ണ​വാ​റ​ണ്ടാ​ണെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ക​ർ​ഷ​ക​രു​ടെ ഭൂ​മി അ​പ​ഹ​രി​ച്ച് ഏ​താ​നും മു​ത​ലാ​ളി​മാ​ർ​ക്ക് ന​ൽ​കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മം ന​ട​പ്പാ​യാ​ൽ ക​ർ​ഷ​ക​ർ അ​വ​രു​ടെ മ​ണ്ണി​ൽ തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റും. …

സൗ​ദി​യി​ല്‍ വാ​ഹ​നാ​പ​ക​ടത്തിൽ മ​ല​യാ​ളി ന​ഴ്‍​സു​മാ​ര്‍ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ബ​സപകടത്തിൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ താ​യി​ഫി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ന​ഴ്സു​മാ​ർ സ​ഞ്ച​രി​ച്ച ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്.  റി​യാ​ദി​ൽ നി​ന്നും ജി​ദ്ദ​യി​ലേ​ക്ക് ന​ഴ്‌​സു​മാ​രെ കൊ​ണ്ടു ​പോ​വു​ക​യാ​യി​രു​ന്നു. വൈ​ക്കം വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​നി അ​ഖി​ല …

error: Content is protected !!