ഖത്തറില്‍ മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ്(43)ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍ വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് …

ധ്യാൻ ശ്രീനിവാസൻ്റെ ത്രില്ലർ ’വീകം’; ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ത്രില്ലർ ചിത്രമായ “വീകം”ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഏബ്രഹാം മാത്യു, …

സുഡാൻ സന്ദർശനം: വി.മുരളീധരൻ യാത്ര തിരിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിലേക്ക് യാത്ര തിരിച്ചു.  18,19 തിയ്യതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും. സുഡാന്‍ എസ്.സി.എസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റണന്റ് ജനറല്‍ അബ്ദുല്‍ ഫത്താ …

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും: റവന്യു മന്ത്രി കെ. രാജന്‍

കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.   പ്രദേശത്ത് തെളിഞ്ഞ …

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ

റിയാദ്: അടുത്ത ഞായറാഴ്ച മുതല്‍ സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയൊ സാമൂഹിക അകലവം പാലിക്കുകയോ വേണ്ടതില്ല. കോവിഡ് പ്രൊട്ടോകോള്‍ നിബന്ധനകളില്‍ വലിയ മാറ്റം വരുത്തിയിരിക്കയാണ് സൗദി അറേബ്യ. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് …

കെൽട്രോൺ : വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളേ ചെയിൻ മാനേജ്‌മെൻട് (12 മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ റീടെയിൽ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (12 …

ആരാധനാലയത്തിന്റെ മതിൽക്കെട്ടിന് പുറത്ത് ആനയെ എഴുന്നള്ളിക്കുവാൻ പാടില്ല

ആലപ്പുഴ: ആരാധനാലയങ്ങളിലെ ഉത്സവം, തിരുനാൾ, പെരുനാൾ പ്രാർഥന യോഗങ്ങൾ മുതലായവ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി ചടങ്ങുകൾ നടക്കുന്ന ക്ഷേത്ര/പള്ളി കോമ്പൗണ്ടുകളിലും മൈതാനങ്ങളിലും പരമാവധി 200 പേർക്ക് മാത്രമേ പ്രവേശനം നൽകുവാൻ പാടുള്ളു. ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകൾ/   വഴിപാടുകൾ …

സെന്‍സിറ്റിവിറ്റി ഉണ്ടാവണം.. മമ്മൂട്ടിയെ ഓര്‍മിപ്പിച്ച് പ്രിയങ്ക, വീഡിയോ വൈറല്‍

കരുനാഗപ്പള്ളി: കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള പ്രിയങ്കയുടെ പ്രസംഗത്തിലെ ഒരു ഭാഗം, മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ദ കിങിലെ ആ മാസ് ഡയലോഗ് കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു. എക്കാലവും ഏറെ ആരാധകരുള്ള സിനിമകളില്‍ ഒന്നാണ് …

കോവിഡ്: സ്ഥിതി വളരെ മോശം അവസ്ഥയിലേക്കെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രലായം സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുനൽകി. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈറസ് ഇപ്പോഴും സജീവമാണെന്നാണ് സ്ഥിതി സൂചിപ്പിക്കുന്നത്. എപ്പോഴൊക്കെ വൈറസ് നിയന്ത്രണവിധേയമാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവോ …

ഐപിഎല്‍: ഡല്‍ഹിയുടെ നായകനായി റിഷബ് പന്ത്

വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പന്തിന് നറുക്ക് വീണത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ …

അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക എന്നിവ സംബന്ധിച്ച വിവരങ്ങൾ www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. …

ഒ​മാ​നി​ല്‍ 1,173 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

മ​സ്ക്ക​റ്റ്: ഒ​മാ​നി​ല്‍ 1,173 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്. ഏഴ് പേര്‍ക്ക് കൂടി കൊവിഡ് കാരണം രാജ്യത്ത് ജീവന്‍ നഷ്‍ടമാവുകയും ചെയ്‍തു. രാജ്യത്തെ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഞായറാഴ്‍ച മുതല്‍ രാത്രി യാത്രാ വിലക്ക് …

കായംകുളത്ത് ക്ഷേമപെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച വോട്ട് ചെയ്യിക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ വേളയിലാണ് പ്രദേശത്തെ സഹകരണ ബാങ്ക് ജീവനക്കാരന്‍ വോട്ടര്‍ക്ക് പെന്‍ഷന്‍ നല്‍കി സ്വാധീനിക്കാന്‍ …

45നു​മേ​ൽ പ്രാ​യ​മാ​യ​വ​ർ​ക്ക് നാളെ മുതൽ കോ​വി​ഡ് വാ​ക്സി​ൻ

തി​രു​വ​ന​ന്ത​പു​രം: 45 വ​യ​സ്‌​സി​നു​മേ​ൽ ഉ​ള്ള​വ​ർ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​വി​ത​ര​ണം വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. ദി​വ​സം ര​ണ്ട​ര​ല​ക്ഷം പേ​ർ​ക്ക് വീ​തം മ​രു​ന്നു​ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തും വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട്, പെൻഷൻ പാസ്ബുക്ക്, …

പാ​പ്പു​വ​ന്യൂ​ഗി​നി​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ആ​ള​പാ​യമില്ല

പോ​ർ​ട്മോ​റി​സ്ബി: പാ​പ്പു​വ​ന്യൂ​ഗി​നി​യി​ൽ ശ​ക്ത​മാ​യ ഭ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ർ സ,്കെ​യി​ലി​ൽ 4.90 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മ​നോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.