ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു.കുഞ്ഞിന്റെ മരണവിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിൽ ഫര്‍വാനിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു

കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് …

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ രോഗബാധിതരായി മൃഗങ്ങളും.ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് …

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു.കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം​ഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അം​ഗങ്ങളായ പി. രാജീവ്, കെ.എൻ …

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു

നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു.നായയുടെ കടിയേറ്റ കുട്ടിയെ പരിക്കുകളോടെ ഉടന്‍ തന്നെ കുക്ക്‌സ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്‌സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് …

സൗദിയിൽ കൊവിഡ് ബാധിച്ച് 13 പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 13 പേർ മരിച്ചു. പുതുതായി 1062 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 867 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടി. കഴിഞ്ഞ ദിവസവും 13 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. …

അല്ലു അര്‍ജുന്‍ കൊവിഡ് പോസിറ്റീവ്

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ കൊവിഡ് പോസിറ്റീവ്. അല്ലു അര്‍ജുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലാണ് താരം. ‘ഞാന്‍ കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ ഐസൊലേഷനിലാണ് ഞാന്‍. ഞാനുമായി സമ്പര്‍ക്കത്തില്‍ …

വാർണറിനും പാണ്ഡെയ്ക്കും ഫിഫ്റ്റി; സൺറൈസേഴ്സിന് മികച്ച സ്കോർ

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ 172 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടേയും മനീഷ് …

ഇ​ന്ത്യ​യെ സ​ഹാ​യി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്; അ​ഭ്യ​ർ​ഥ​ന​യു​മാ​യി ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ

ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ. കൊവിഡ് പ്രതിസന്ധിയില്‍ മറ്റുള്ള രാജ്യങ്ങളെ സഹായിച്ച രാജ്യമാണ് ഇന്ത്യയെന്നും ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ‘മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു. ആ രാജ്യത്തേക്ക് പല …

കോവിഷീല്‍ഡിന്‍റെ വില കുറച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്‍റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങള്‍ക്കുള്ള നിരക്ക് നിശ്ചയിച്ചിരുന്നത്. മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല. ഓക്‌സ്‌ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച …

കോവിഡ് വാക്സിനേഷന് മാർഗനിർദേശങ്ങൾ

സംസ്ഥാനത്ത് കോവിഡ്-19 വാക്സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 1. ഏപ്രിൽ 22 മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷൻ …

അമൃത് മഹോത്സവം: വിദ്യാർഥികൾക്കായി മത്സരം നടത്തും

സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ സൂ അതോറിറ്റിയും മ്യൂസിയം മൃഗശാല വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അമൃത് മഹോത്സവം 2021 മേയ് മൂന്ന് മുതൽ ഒൻപത് വരെ വിവിധ മത്സരങ്ങളോടുകൂടി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും. സ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്കായുള്ള സെമിനാറുകൾ, ഓൺലൈൻ ക്വിസ് …

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി; മുഖ്യമന്ത്രി

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ, …

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ: ഓൺലൈൻ ഇൻറർവ്യു

കാസർഗോഡ്: ജില്ലയിൽ നിലവിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 മാരുടെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ ഇൻറർവ്യു നടത്തുന്നു. നിയമനം പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ/പരമാവധി മൂന്ന് മാസം മാത്രം. പ്ലസ്ടു സയൻസ്, അംഗീകൃത ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് യോഗ്യത ഉള്ള …

കേരളത്തിൽ 35,013 പേർക്ക് കോവിഡ്, 15,505 പേർ രോഗമുക്തി നേടി

കേരളത്തിൽ ബുധനാഴ്ച 35,013 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസർഗോഡ് …

error: Content is protected !!