വാക്സിൻ എടുക്കാൻ ആഹ്വാനം ചെയ്ത രാഹുൽ ഗാന്ധി എം.പി

രാജ്യത്തെ ജനങ്ങൾ വാക്സിനെടുക്കാൻ അഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തെ ജനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രാഹുൽ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു – അൺലോക്ക് ചെയ്യൽ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ …

കേരളതീരത്ത് ജാഗ്രതാനിർദേശം

പൊഴിയുർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് ജാഗ്രത നിർദ്ദേശം. ജൂൺ 16 രാത്രി 11.30 വരെ 2.6 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും …

കാബൂളിൽ പതിനെട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

കാബൂളിൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 18 തീവ്രവാദികൾ കൊല്ലപ്പെട്ടു . ആക്രമണത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്. സറാജ്, നാദ് അലി, നെഹ്റെ ജില്ലകളിലാണ് സൈന്യവും പൊലീസും സംയുക്തമായിട്ടായിരുന്നു ആക്രമണം അഴിച്ച് വിട്ടത്. തീവ്രവാദികളിൽ നിന്ന് …

തന്നെ ബംഗ്ലാദേശിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി അയിഷ സുൽത്താന

തന്നെ ബംഗ്ലാദേശിക്കാരിയായി ചിത്രീകരിക്കാൻ ചില കോണുകളിൽനിന്ന് ബോധപൂർവ്വം ശ്രമം നടക്കുന്നതായി യുവസംവിധായക ആയിഷ സുൽത്താന. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അയിഷ സൂചിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ പ്ര​സി​ദ്ധ​മാ​യ ഒരു സി​നി​മ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണു ആ​യി​ഷ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ‘താ​ന്‍ ആ​രാ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ങ്കി​ല്‍ താ​ന്‍ …

ന്യൂനപക്ഷ സ്കോളർഷിപ്പ് – തൻ്റെ വാക്കുകൾ വളച്ചൊടിക്കുന്നതായി വി.ഡി സതീശൻ

സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം സംബന്ധിച്ച് തൻ്റെ വാക്കുകൾ വളച്ചൊടിക്കുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച പൂർണ രൂപം ഇതാണ് “ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിർത്തണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതായി ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ …

സിനിമയിലെത്തിയ ത്യാഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സുധികോപ്പ

മലയാള സിനിമയിൽ ശ്രദ്ധേയനായി വരുന്ന യുവനടനാണ് സുധി കോപ്പ, സിനിമയിൽ എത്തുവാനായി താൻ അനുഭവിച്ച ത്യാഗത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടൻ. സുധി തന്റെ ജീവിതാനുഭവം വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ് “കൊച്ചിക്കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവരുടെ ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി അവര്‍ മറ്റുള്ള ജോലിക്ക് പോകും. സിനിമയില്‍ …

സംഘട്ടനങ്ങളിൽ, തന്നെ ഞെട്ടിച്ചവരെക്കുറിച്ച് വെളിപ്പെടുത്തി ബാബു ആൻറണി

നായകനായും പ്രതിനായകനായും മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടനാണ് ബാബു ആൻറണി. ഒരു കാലഘട്ടത്തിൽ മലയാളികളുടെ ആക്ഷൻ ഹീറോയായിരുന്നു ബാബു ആൻറണി സിനിമയിൽ സംഘട്ടനങ്ങളിൽ തന്നെ ഞെട്ടിച്ചവരെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ചുരുങ്ങിയ വാക്കുകളിൽ ബാബു ആൻറണി നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെയാണ് “എനിക്ക് ഓപ്പോസിറ്റ് നിന്ന് …

കളയെ വിലയിരുത്തി മുരളിഗോപി

ടോവിനോ തോമസ് അഭിനയിച്ച പുതിയ ചിത്രമാണ് കള. അക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിനെ വിലയിരുത്തി തിരക്കഥാകൃത്തും, നടനുമായ മുരളി ഗോപി മുരളിയുടെ വിലയിരുത്തൽ ഇങ്ങനെയാണ് “രോഹിത് വി.എസ്സും, യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം …

അടിസ്ഥാന തൊഴിലാളികളെ സഹായിക്കാൻ സിനിമ ചലഞ്ചുമായി നിർമ്മാതാവ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വരുമാനമില്ലാതെ ജീവിതം വഴിമുട്ടി ഏറെ ദുരിത ജീവിതം നയിക്കുന്ന, സിനിമയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ സിനിമാ ചലഞ്ചുമായി നിര്‍മ്മാതാവ്. പ്രതിഫലം വാങ്ങാതെ മുന്‍നിര അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും കൈകോര്‍ത്താല്‍ ഒരു മാസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ച്‌ …

റൈഡർ ജയ്സൻ ഡൂപസ്ക്വിയർ മരണത്തിന് കീഴടങ്ങി

മോട്ടോര്‍ സൈക്കിള്‍ റൈഡര്‍ ജയ്സന്‍ ഡൂപസ്ക്വിയര്‍(19) മരണത്തിനു കീഴടങ്ങി. മുഗെല്ലോ സര്‍ക്യൂട്ടില്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കുമ്പോൾ ശനിയാഴ്ചയാണ് ഡൂപസ്ക്വിയര്‍ അപകടത്തില്‍പ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററില്‍ ഫ്ലോറന്‍സിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച നടന്ന ഇറ്റാലിയൻഗ്രാൻപീ യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തില്‍ അയൂമു …

ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തി മുഹമ്മദ് ഷമി

ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ ക്കുറിച്ച് വിലയിരുത്തുകയാണ് പേസർ മുഹമ്മദ്ഷമി. ഇന്ത്യൻ ടീമിന്റെ പേസർമാരെക്കുറിച്ചുള്ള ഷമിയുടെ വിലയിരുത്തൽ ഇങ്ങനെയാണ് ”സ്ഥിരതയോടെ 140 -145 കി.മീ വേഗത്തില്‍ പന്തെറിയുന്ന നാലോ അഞ്ചോ ബൗളര്‍മാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനുണ്ട്. ഒന്നോ, രണ്ടോ പേസര്‍മാര്‍ …

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പ്രശംസിച്ച് വസീം അക്രം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പ്രശംസിച്ച് പാക് താരം വസീം അക്രം. കളിക്കിടയിൽ ജയപരാജയങ്ങൾ ഉണ്ടായാൽ പാകിസ്ഥാനിൽ ക്രിക്കറ്റ് ആരാധകർ കോച്ചിനെ വിമർശിക്കുന്നത്, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുമായി താരതമ്യം ചെയ്താണ് പ്രശംസ. ഒരു അഭിമുഖത്തിൽ പറഞ്ഞ വസീം അക്രത്തിന്റെ വാക്കുകളിങ്ങനെ “പാക് ബൗളിംഗ് കോച്ച്‌ …

കുവൈറ്റിൽ വെട്ടുക്കിളി ആക്രമണം സ്ഥിതീകരിച്ചു

കുവൈത്തിലെ വ​ഫ്ര ഭാ​ഗ​ത്ത് വെട്ടുക്കിളി ആക്രമണം സ്ഥിതീകരിച്ച് കാർഷിക മത്സ്യവിഭവ അതോറിറ്റി. വി​ള​നാ​ശം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യി​ട്ടി​ല്ല. കു​വൈ​ത്തി​ന്റെ വ​ട​ക്ക​ന്‍, തെ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ വീ​ണ്ടും വെ​ട്ടു​കി​ളി ശ​ല്യ​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത അ​ധി​കൃ​ത​ര്‍ മു​ന്‍​കൂ​ട്ടി കാ​ണു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ …

യു.എ.ഇ വിമാനയാത്ര നിയന്ത്രണം ജൂൺ-30 വരെ നീട്ടി

യു.എ.ഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര ഉദ്യോഗസ്​ഥര്‍ തുടങ്ങിയവരൊഴികെയുള്ള മുഴവൻ യാത്രക്കാർക്കും ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാനയാത്രാ വിലക്ക് ജൂൺ 30വരെ നീട്ടി. നേരത്തെ ജൂൺ 14വരെ മാത്രമായിരുന്നു നിയന്ത്രണമുണ്ടായിക്കുകയുള്ളുവെന്നായിരുന്നു അറിയിപ്പ്. എമിറേറ്റ്​സി​ന്റെ വെബ്​സൈറ്റിലെ പുതിയ അപ്​ഡേഷന്‍ പ്രകാരം ജൂണ്‍​ 30 വരെ …

സി.വി പാപ്പച്ചൻ പടിയിറങ്ങി

തൃശൂർ പോലീസ് അക്കാദമി ഗ്രൗണ്ടില്‍ 36 പ്ലാവിന്‍ തൈകള്‍ നട്ട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളില്‍ ഒരാളായ സി.വിപാപ്പച്ചന്‍ പടിയിറങ്ങുന്നു. ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് അദ്ദേഹം പടിയിറങ്ങുകയാണ്. പോലീസ് യൂണിഫോമും, ഫുട്ബോള്‍ ജഴ്സിയും മാറിയണിഞ്ഞ്, മൈതാനങ്ങളിലും പൊലീസ് അക്കാദമിയിലും 36 …

error: Content is protected !!