ബാദുഷ ലൗവേഴ്‌സ്‌; ഒന്നാം വാർഷിക ആഘോഷം കൊച്ചിയിൽ

ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പ്രൊഡക്ഷൻ കൺട്രോളറോടുള്ള ഇഷ്‌ടത്തിൽ നിന്ന് രൂപം കൊണ്ട കൂട്ടായ്‌മയായ ‘ബാദുഷ ലൗവേഴ്‌സ്‌’ (ബാദുഷാ ലൗവ്വേഴ്‌സ്) അതിന്റെ ഒന്നാം വാർഷികം ‘മീറ്റപ്പ് 2021′ എന്ന പേരിൽ എറണാകുളത്ത് ആഘോഷിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 70ലധികം …

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുതലയേറ്റു

പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. എസ്.എസ്. രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് …

യു.എ.ഇയിൽ 391 പുതിയ കോവിഡ് രോഗികൾ

അബുദാബി: യു.എ.ഇയിൽ  കഴിഞ്ഞ 24 മണിക്കൂറിനിടെ 391 പേർ രോഗ ബാധിതരായതായും 505 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു പേർ മരിച്ചതോടെ ആകെ മരണം 2075 ആയി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിൽ താഴെ തന്നെയാണ്. ആകെ …

തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖീ ഭവനിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവോണം …

സൗദി അറേബ്യയിൽ 68 പേർക്ക് കൊവിഡ്

റിയാദ്: സൗദി അറേബ്യയിൽ  68 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.  ചികിത്സയിൽ കഴിയുന്നവരിൽ 77 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം അഞ്ചു മരണം കൂടി സ്ഥിരീകരി ച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം …

കോവിഡ്​: കേരളത്തിന്​ ആരോഗ്യമന്ത്രാലയത്തിൻറെ ജാഗ്രത നിർദ്ദേശം .

തിരുവനന്തപുരം: കോവിഡ് വ്യാപനം​ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം​ കേരളത്തിന്​ ജാഗ്രത നിർദ്ദേശം നൽകി ​കേരളത്തിൽ എട്ട്​ ജില്ലകളിൽ ടി.പി.ആർ 10 ശതമാനത്തിന്​ മുകളിലാണ്​.. ചീഫ്​ സെക്രട്ടറിക്ക്​ അയച്ച കത്തിലാണ്​ ആരോഗ്യസെക്രട്ടറിയുടെ പരാമർശം ടി.പി.ആർ കൂടുതലുള്ള ജില്ലകളിൽ ജാഗ്രത കൈവിടരുതെന്ന്​ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അതേസമയം, നാളെ …

അത്യുഷ്ണതരംഗം : വലഞ്ഞ് കാനഡ

ഒട്ടാവ: ലോകത്ത് ഏറ്റവും തണുപ്പുള്ള, മഞ്ഞ് കൂടുതല്‍ പെയ്യുന്ന രാജ്യങ്ങളില്‍ ഏറെ മുന്നിലാണ് കാനഡ എന്നാൽ അന്തരീക്ഷ താപനില അനിയന്ത്രിതമായി വര്‍ധിക്കുകയാണ് കാനഡയിൽ ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം മാത്രം മരിച്ചത് 200ലേറെ പേര്‍. കാനഡയെ കൂടാതെ വടക്ക്-പടിഞ്ഞാറന്‍ യു.എസിലും കനത്ത …

കുമളിയിലെ 14 കാരിയുടെ ആത്മഹത്യ; അന്വേഷണം അട്ടിമറിച്ച മൂന്ന് പോലീസുകാരുടെ തൊപ്പി തെറിച്ചു

എല്ലാത്തിലും നമ്പർ ഒൺ എന്ന പറയുന്ന കേരളം, ഇന്നിപ്പോൾ വെറും നിലവാരം കുറഞ്ഞ അസ്വസ്ഥയിലേക്ക് തരാം താണ് കൊണ്ടിരിക്കുകയാണ്, അല്ലെങ്കിലേ ഇപ്പോൾ ഇന്നാട്ടിൽ അഴിമതികൾ കൊണ്ടും കള്ളാ കടത്തുകാരേം കൊണ്ടും, സ്ത്രീ പീഡകരെ കൊണ്ടും നിറഞ്ഞു നിൽക്കുകയാണ് , ആ സമയത്താണ് ഇപ്പോൾ …

ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍.

ബോളിവുഡ്കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രിയില്‍. രണ്ട് ദിവസം മുമ്പാണ് അസുഖ ബാധിതാനായ നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹിന്ദുജ ആശുപത്രിയിലാണ് താരം ഇപ്പോഴുള്ളത്.അദ്ദേഹം ഇപ്പോൾ മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയെന്ന് ഭാര്യയും നടിയുമായ രത്ന പഥക് ഷാ മാധ്യമങ്ങളോട് പറഞ്ഞു.ആശുപത്രിയില്‍ …

അമ്മത്തൊട്ടിലിൽ നിന്ന് കരുതൽ ‘തണൽ’ ലിലേക്ക്.

കൊ​ല്ലം: വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഈ മാസം 24 നു ആണ് അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ച നിലയിൽ ലഭിച്ച ആ​ൺ​കു​ഞ്ഞി​നെ ഉ​ളി​യ​ക്കോ​വി​ലി​ലെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ത​ണ​ലി​ലേ​ക്ക് മാ​റ്റി. ജി​ല്ല ശി​ശു​ക്ഷേ​മ​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഷൈ​ൻ​ദേ​വി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി .കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത …

നിത്യച്ചെലവിനു പണം കിട്ടിയില്ല : ഭാര്യയെ കൊന്ന് ഭർത്താവ് .

തിരുപ്പതി: കോവിഡ് പ്രതിസന്ധിയിൽ നിത്യേന ചിലവിന്റെ കാര്യത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുമുകൾ അനുഭവിക്കുന്നവർ ഉണ്ട് .ദിവസച്ചെലവിന്​ പണംകൊടുക്കാത്ത പേരിൽ തൊഴിൽരഹിതനായ യുവാവ്​ ടെക്കിയായ ഭാര്യയെ കൊലപ്പെടുത്തി. ചിറ്റൂർ ജില്ലയിലെ രാമസമുദ്രം സ്വദേശിനിയായ ഭുവനേശ്വരിയാണ്​ കൊല്ലപ്പെട്ടത്​. ഹൈദരാബാദിലുള്ള ഒരു വൻകിട കമ്പനിയിൽ ജോലി ചെയ്​തിരുന്ന ഭുവനേശ്വരിയെ …

നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയേക്കും : ലോക്ഡൗൺ അവലോകന യോഗം ഇന്ന്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്തും . വൈകുന്നേരമാണ് യോഗം. കോവിഡ് വ്യാപനം കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയേക്കും. വിവിധ ജില്ലകളിലായി 3,90,230 പേരാണ് നിരീക്ഷണത്തിലുള്ളത്. ടി.പി …

ബലാത്സംഗ പ്രതിയെ സംരക്ഷിച്ച് കേരളപോലീസും എംസി ജോസഫൈനും; കായിക താരം മയൂഖ ജോണി രംഗത്ത്

ഗാർഹീക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും , അതിനെ തുടർന്ന് വിവാദങ്ങൾ ശ്കതമായപ്പോൾ വനിതാ കമീഷൻ അധ്യക്ഷ സ്ഥാനം രാജി വയ്‌ക്കേണ്ടി  വന്ന എം സി ജോസഫിൻറെ വാർത്തകൾ നമ്മൾ കണ്ടു, മൂപർക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ക്യാമ്പയ്‌നിങ് …

ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്

തിരുവനന്തപുരം: പെട്രോൾ -ഡീസൽ വിലയിൽ ചൊവ്വാഴ്ചയും വർദ്ധനവ് .ഈ മാസം ഇത് 17-ാം തവണയാണ് വില കൂട്ടുന്നത്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 79 പൈസയും ഡീസൽ 95 രൂപ 74 …

കോവിഡ് കേസുകൾ 40000 ൽ താഴെ : ഇന്ത്യയിൽ മൂന്നുമാസത്തിനിടെ ആദ്യമായി .

ന്യൂഡൽഹി: ആദ്യമായി ഇന്ത്യയിൽ മൂന്ന്​ മാസത്തിന്​ ശേഷംപ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 40000ത്തിൽ താഴെ . 37,566 പുതിയ കേസുകളാണ്​ രാജ്യത്ത്24 മണിക്കൂറിനിടെ​ റി​പ്പോർട്ട്​ ചെയ്യപ്പെട്ടത്​. 56,994 പേർ രോഗമുക്തി നേടിയപ്പോൾ , 907 പേർക്കാണ്​ കഴിഞ്ഞ ദിവസം മഹാമാരി മൂലം ജീവൻ …