സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്

സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്  . ചികിത്സയില്‍ കഴിയുന്നവരില്‍ 277 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,034 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,447 ആയി …

കാക്കിപ്പടയുടെ ചിത്രീകരണം ആഗസ്റ്റ് എട്ടിന് ആരംഭിക്കും

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ …

അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ

ഡല്‍ഹി: രാജ്യത്ത് ഇപ്പോൾ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ. ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ”രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, …

50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലവിൽ വകുപ്പിന് കീഴിലെ റോഡുകളിൽ 10 …

സൗദി അറേബ്യയിൽ 127 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 127 പേർക്ക്  കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.   കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. നിലവില്‍ കൊവി‍ഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 216 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ …

എന്റെ സാറുമാരെ ഞാൻ ഫേക്ക് അല്ല….ഒറിജിനലാ…

പണ്ടൊക്കെ എന്തൊക്കെ അന്യായങ്ങൾ നാട്ടിൽ നടന്നാൽ നമ്മൾ പരാതിയുമായി പോകുന്നത് എവിടെയാ പോലീസ് സ്റ്റേഷനിൽ എന്നാൽ ഇന്ന് ഇവിടെ അന്യായം ഏറ്റവും കൂടുതൽ കാട്ടുന്നതാരാ അതും പോലീസുകാർ സാധാരണക്കാരായ മനുഷ്യരോട് തെരുവിലും റോഡിലും വച്ച് വെറുതെ ഷോ ഓഫ് കാണിക്കുന്ന പോലീസുകാർക്ക് ഒന്നും …

മലയാളി മാതാവും നവജാത ശിശുവും സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: മലയാളി മാതാവും നവജാത ശിശുവും സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27)  കുഞ്ഞുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാമിന് സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  …

യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ന്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​നാ​യ പ്ര​തി​പിടിയില്‍. വി​ഴി​ഞ്ഞം നെ​ല്ലി​മൂ​ട്ടു​വി​ള​യി​ൽ ജോ​യി (35) യെ​യാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത് ബു​ധ​നാ​ഴ്ച രാ​ത്രി 8.30 നാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന നെ​ല്ലി​മൂ​ട്ടു​വി​ള ജോ​യ് ഹൗ​സി​ൽ ജോ​ൺ പോ​ളി​നെ തൊ​ട്ട​ടു​ത്ത …

ബോക്സിംഗിൽ ഇന്ത്യക്ക് നിരാശ; അമിത് പാംഗൽ വീണു

ടോ​ക്കി‍​യോ: ഒ​ളി​മ്പി​ക് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. 52 കി​ലോ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ അ​മി​ത് പാം​ഗ​ൽ പു​റ​ത്താ​യി. 52 കിലോഗ്രാം വിഭാഗത്തിൽ ​െകാളംബിയൻ താരം യൂബർജൻ മാർട്ടിനസിനോടാണ്​ ലോക ഒന്നാം നമ്പർ താരമായ അമിത്​ ​അടിയറവ്​ പറഞ്ഞത്​. 1-4നായിരുന്നു …

ചെങ്കൽച്ചൂളയിൽ നിന്ന് വൈറൽ ഡാൻസ് വഴി യുവസംഘം സിനിമയിലേക്ക്

പീ​രു​മേ​ട്: ത​മി​ഴ്ന​ട​ൻ സൂ​ര്യ​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​രാ​ൻ ചെ​യ്​​ത ഡാ​ൻ​സ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്ര വൈ​റ​ലാ​കു​മെ​ന്നും അ​ത്​ സി​നി​മ​യി​ലേ​ക്ക്​ വ​ഴി​യാ​കു​മെ​ന്നും തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ൽ​ച്ചൂ​ള കോ​ള​നി​യി​ലെ യു​വാ​ക്ക​ൾ ഒ​രി​ക്ക​ലും ക​രു​തി​യി​ല്ല.  ‘അ​യ​ൻ’ സി​നി​മ​യി​ൽ സൂ​ര്യ ചെ​യ്ത ഡാ​ൻ​സാ​ണ് കൗ​മാ​ര​ക്കാ​രാ​യ പ​തി​നൊ​ന്നം​ഗ​സം​ഘം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ …

ഇസ്രയേലി ടാങ്കറിന് നേരെ ഒമാൻ തീരത്ത് ആക്രമണം; 2 മരണം

ദുബായ്:  ഇസ്രയേലി കമ്പനിയുടെ ഉടമസ്ഥതയിലുള്ള പെട്രോളിയം ടാങ്കറിനു നേരെ ഒമാൻ തീരത്തുണ്ടായ ആക്രമണത്തിൽ 2 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. യു​​​​കെ, റൊ​​​​മേ​​​​നി​​​​യ സ്വ​​​​ദേ​​​​ശി​​​ക​​​ളാ​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ലൈ​​​​ബീ​​​​രി​​​​യ​​​​ൻ പ​​താ​​ക​​യു​​​​ള്ള മെ​​​​ർ​​​​സ​​​​ർ സ്ട്രീ​​​​റ്റ് എ​​​​ന്ന എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലി​​​​നു നേ​​​​രേ ഒ​​​​​​മാ​​​​​​ൻ ദ്വീ​​​​​​പാ​​​​​​യ മാ​​​​​​സി​​​​​​റ​​​​​​യ്ക്കു സ​​​​​​മീ​​​​​​പം വ്യാ​​​​​​ഴാ​​​​​​ഴ്ച …

ജ​യി​ൽ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു 22 ത​ട​വു​കാ​ർ​ക്ക് പ​രി​ക്ക്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ജ​യി​ൽ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് 22 ത​ട​വു​കാ​ർ​ക്ക് പ​രി​ക്ക്. ആറാം നമ്പർ ബാരകിൽ ശനിയാഴ്ച പുലർച്ചെ 5.1നാണ്​ സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില അതിഗുരുതരമാണ്​. 255 തടവുകാരാണ്​ ജയിലിലുണ്ടായിരുന്നത്​. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ്​ രക്ഷാദൗത്യത്തിന്​ നേതൃത്വം നൽകി. ഏറെ പഴക്കമുള്ള ​ജയിൽ …

വ്യവസായ പരിശോധന സുതാര്യമാക്കാന്‍ ‘കെ-സിസ് പോർട്ടൽ’; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസ് (Kerala-Centralised Inspection System) പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി. അഞ്ച് വകുപ്പുകളെ …

ആശ്വാസമാകാൻ 5650 കോടിയുടെ കോവിഡ് സാമ്പത്തിക പാക്കേജ്

കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ, എന്നിവരുൾപ്പെടെയുള്ളർക്ക് സഹായകരമായ അനുബന്ധ  പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽ നിന്നും …

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ഓച്ചിറയിൽ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്ലാപ്പനയിലെ ആംബുലൻസ് ഡ്രൈവർ പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്നു ഓച്ചിറ …