കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദ സാന്നിധ്യം കണ്ടെത്തി

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം എന്ന എല്ലാവർക്കും അറിയാം. തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ പിന്നീട തിമിഗലാം വേട്ടയാടൽ ആരംഭിച്ചതോടെ ഇവയുടെ എണ്ണവും വളരെയേറെ കുറഞ്ഞു. …

‘ടിപി ചന്ദ്രശേഖരനേക്കാൾ ക്രൂരമായി മകനെ വെട്ടും’ ഭീഷണി കത്തിന് പിന്നിൽ അതേ ചോര കൈകൾ

ഇതിപ്പോൾ ഭീഷണി കത്തുകളുടെ കാലമാണെന്നു തോന്നുന്നു, പ്രേതെകിച്ചു രാഷ്ട്രീയത്തിൽ അത്തരത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്, രാഷ്ട്രീയ നേതാക്കന്മാർ പരസ്പരം കൊല്ലുമെന്നും വെട്ടുമെന്നും പറഞ്ഞു കൊണ്ട് ഭീഷണി കത്തുകൾ അയക്കുന്നു, ചിലതിന്റെ എല്ലാം പിന്നാമ്പുറം ചെന്നെത്തുന്നതും ഒരേ കൈകളിൽ തന്നെയാണ്, പക്ഷെ …

ചോർത്തലിനു ശേഷം സ്വയം ചാവേറാവുന്ന ‘പെഗാസസ്’ സോഫ്റ്റ് വെയർ

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു സൂപ്പർ സ്പൈ , ഇങ്ങനെ വേണം ഇസ്രായേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്നെ കുറിച്ച് പറയാൻ , ഇതിപ്പോൾ രാജ്യത്തെ പ്രമുഖരുടെയെല്ലാം ഉറക്കം കെടുത്തിയിരിക്കുകയാണ് , രാജ്യത്തെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ …

മാസ്കിന്റെ കാലത്ത്, ഡിജിറ്റലായി സോനാഗച്ചിയിലെ ലൈംഗികതൊഴിലാളികളും

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തൊഴിൽ നഷ്ടമായവരും, പകരം വേറെ തൊഴിൽ തേടി ഉപജീവന മാർഗം തേടി നടക്കുകയാണ് ജനങ്ങൾ, എന്നാൽ കോവിഡ് രണ്ടു വര്ഷം പിന്നടുമ്പോഴും ജനനഗൽ അതിനോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിരുന്നു, മാസ്കും സാനിറ്റിസറും …

നീതിയിലെങ്കിൽ നീ ‘തീ’ ആവുക…. പീഡകനെ കൊലപ്പെടുത്തിയ യുവതിയെ വെറുതെ വിട്ട് പോലീസ്

നീതിയിലെങ്കിൽ നീ തീ ആവണം , അതെ ഇത് തന്നെ ഓരോ പെണ്ണും മനസിൽ ഉരുവിട്ട് കൊണ്ടിരിക്കണം, എങ്കിലേ നിന്റെ ജീവൻ രക്ഷയുള്ളൂ, ആരും ഇവിടെ ആരെയും സംരക്ഷിക്കാൻ ഇല്ല, ആ ബോധം ഓരോ പെണ്ണിന്റെയും മനസിൽ എന്നും പതിഞ്ഞിരിക്കട്ടെ, അത്തരത്തിൽ ഒരു …

കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദ സാന്നിധ്യം കണ്ടെത്തി

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം എന്ന എല്ലാവർക്കും അറിയാം. തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ പിന്നീട തിമിഗലാം വേട്ടയാടൽ ആരംഭിച്ചതോടെ ഇവയുടെ എണ്ണവും വളരെയേറെ കുറഞ്ഞു. …

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു(ജൂലൈ 21) മുതൽ 25 വരെ മണിക്കൂറിൽ 40 മുതൽ 50  കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് …

കൊച്ചി കപ്പല്‍ശാലയില്‍ വ്യാജരേഖയില്‍ ജോലി, അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍

കൊച്ചി: വ്യാജരേഖ ഉപയോഗിച്ച് കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. കാബൂള്‍ സ്വദേശിയായ ഈദ് ഗുള്‍ (22) ആണ് അറസ്റ്റിലായത്. നാവികസേനയ്ക്ക് വേണ്ടി വിമാനവാഹിനി നിർമിക്കുന്നതിനാൽ വർഷങ്ങളായി അതീവസുരക്ഷയിലാണ് കപ്പൽശാല. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബോ ബസാറില്‍നിന്ന് എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ …

ടിപിആര്‍- വിവിധ കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും

കണ്ണൂർ:തദ്ദേശ സ്ഥാപനങ്ങളെ ടി പി ആറിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് പുതിയ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ള മേഖലകളെ(കാറ്റഗറി എ)വ്യാപനം കുറഞ്ഞ പ്രദേശമായും അഞ്ചു മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ (കാറ്റഗറി ബി) മിതമായ വ്യാപനമുള്ളത്, …

വീണ്ടും ഞെട്ടിക്കാൻ സുരാജ്; “റോയ് “ സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു

സുരാജ് വെഞ്ഞാറമൂട് നായകൻ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് “റോയ് “ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈൻ ടോം ചാക്കോയെയും പോസ്റ്ററില്‍ കാണാം. ഒരു …

പെഗാസസ് നിരീക്ഷണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്

പാരീസ്: പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം. ഫ്രാന്‍സിലെ ദിനപ്പത്രമായ ലെ മോണ്ടെ അടക്കം 13 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തുകയും ഫോണ്‍ ചോര്‍ത്തലിന്റെ …

കാര്‍ത്തികപ്പളളി അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട:കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കാര്‍ത്തികപ്പളളി പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഈ മാസം വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 23 നകം നല്‍കണം. പിജിഡിസിഎ ഡിഗ്രിയാണ് യോഗ്യത. ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ …

അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; 28 പവൻ സ്വർണം കവർന്നു

തൃശ്ശൂർ: അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 28 പവൻ സ്വർണം കവർന്നു. കൊടുങ്ങല്ലൂർ എടവിലങ്ങിൽ പ്രവാസിയായ ഷാനവാസിന്‍റെ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്.  ഓരോ പവൻ തൂക്കം വരുന്ന 23 സ്വർണ നാണയങ്ങളും, അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റുമാണ് മോഷണം …

പെ​ഗാ​സ​സ്: ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ങ്കി​ല്‍ മോ​ദി സ​ത്യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ വീ​ണ്ടും ക​ട​ന്നാ​ക്ര​മി​ച്ച് രാ​ജ്യ​സ​ഭാ എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയക്കണം. കാര്യങ്ങളുടെ യാഥാര്‍ഥ്യമെന്തെന്ന് ചോദിച്ചറിയണം-സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു ആ​രാ​ണ് പെ​ഗാ​സ​സി​നാ​യി പ​ണം ന​ൽ​കി​യ​തെ​ന്നും …

ടോക്യോ ഒളിമ്പിക്‌സ്; സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള ആദ്യ റൗണ്ട് സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം. ആതിഥേയരായ ജപ്പാന്‍ സോഫ്റ്റ്‌ബോളിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 8-1നായിരുന്നു ജപ്പാന്‍റെ ജയം. മറ്റൊരു മത്സരത്തില്‍ യുഎസ് 2-0ത്തിന് ഇറ്റലിയെ തോല്‍പ്പിച്ചു. വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, അമേരിക്ക, ചൈന, ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ …