കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദ സാന്നിധ്യം കണ്ടെത്തി

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം എന്ന എല്ലാവർക്കും അറിയാം. തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ പിന്നീട തിമിഗലാം വേട്ടയാടൽ ആരംഭിച്ചതോടെ ഇവയുടെ എണ്ണവും വളരെയേറെ കുറഞ്ഞു. …

‘ടിപി ചന്ദ്രശേഖരനേക്കാൾ ക്രൂരമായി മകനെ വെട്ടും’ ഭീഷണി കത്തിന് പിന്നിൽ അതേ ചോര കൈകൾ

ഇതിപ്പോൾ ഭീഷണി കത്തുകളുടെ കാലമാണെന്നു തോന്നുന്നു, പ്രേതെകിച്ചു രാഷ്ട്രീയത്തിൽ അത്തരത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്, രാഷ്ട്രീയ നേതാക്കന്മാർ പരസ്പരം കൊല്ലുമെന്നും വെട്ടുമെന്നും പറഞ്ഞു കൊണ്ട് ഭീഷണി കത്തുകൾ അയക്കുന്നു, ചിലതിന്റെ എല്ലാം പിന്നാമ്പുറം ചെന്നെത്തുന്നതും ഒരേ കൈകളിൽ തന്നെയാണ്, പക്ഷെ …

ചോർത്തലിനു ശേഷം സ്വയം ചാവേറാവുന്ന ‘പെഗാസസ്’ സോഫ്റ്റ് വെയർ

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു സൂപ്പർ സ്പൈ , ഇങ്ങനെ വേണം ഇസ്രായേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്നെ കുറിച്ച് പറയാൻ , ഇതിപ്പോൾ രാജ്യത്തെ പ്രമുഖരുടെയെല്ലാം ഉറക്കം കെടുത്തിയിരിക്കുകയാണ് , രാജ്യത്തെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ …

മാസ്കിന്റെ കാലത്ത്, ഡിജിറ്റലായി സോനാഗച്ചിയിലെ ലൈംഗികതൊഴിലാളികളും

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തൊഴിൽ നഷ്ടമായവരും, പകരം വേറെ തൊഴിൽ തേടി ഉപജീവന മാർഗം തേടി നടക്കുകയാണ് ജനങ്ങൾ, എന്നാൽ കോവിഡ് രണ്ടു വര്ഷം പിന്നടുമ്പോഴും ജനനഗൽ അതിനോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിരുന്നു, മാസ്കും സാനിറ്റിസറും …

നീതിയിലെങ്കിൽ നീ ‘തീ’ ആവുക…. പീഡകനെ കൊലപ്പെടുത്തിയ യുവതിയെ വെറുതെ വിട്ട് പോലീസ്

നീതിയിലെങ്കിൽ നീ തീ ആവണം , അതെ ഇത് തന്നെ ഓരോ പെണ്ണും മനസിൽ ഉരുവിട്ട് കൊണ്ടിരിക്കണം, എങ്കിലേ നിന്റെ ജീവൻ രക്ഷയുള്ളൂ, ആരും ഇവിടെ ആരെയും സംരക്ഷിക്കാൻ ഇല്ല, ആ ബോധം ഓരോ പെണ്ണിന്റെയും മനസിൽ എന്നും പതിഞ്ഞിരിക്കട്ടെ, അത്തരത്തിൽ ഒരു …

കാതോലിക്കാ ബാവാ അനുസ്മരണം ഇന്ന്

കുവൈത്ത് സിറ്റി: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ കുവൈത്തിലെ വിശ്വാസിസമൂഹം ഇന്ന് അനുസ്മരിക്കുന്നു. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ‌ഇടവക, സെന്റ് തോമസ് പഴയപള്ളി, സെന്റ്ബേസിൽ ഓർത്തഡോക്സ് ഇടവക, സെന്റ്  സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ …

ഇന്ത്യ- ശ്രീലങ്ക: സഞ്ജുവിന് വിനയായത് പരിക്ക്

കൊളംബിയ: ശ്രീലങ്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ഏകദിനത്തിനുള്ള ടീമില്‍ സഞ്ജു സാംസണ് അവസരം ലഭിക്കാത്തത് പരിശീലനത്തിനിടെ പരിക്ക് പറ്റിയതിനാല്‍. കാല്‍മുട്ടിലെ ലിഗ്‌മെന്റില്‍ സ്‌പ്രെയിനുണ്ടായെന്നും അതിനാല്‍ ആദ്യ മത്സരത്തില്‍ താരം കളിക്കില്ലെന്നും ബി.സി.സി.ഐ. അറിയിക്കുകയായിരുന്നു. സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി വിക്കറ്റ് കീപ്പറായി …

മാസ്കിന്റെ കാലത്ത്, ഡിജിറ്റലായി സോനാഗച്ചിയിലെ ലൈംഗികതൊഴിലാളികളും

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തൊഴിൽ നഷ്ടമായവരും, പകരം വേറെ തൊഴിൽ തേടി ഉപജീവന മാർഗം തേടി നടക്കുകയാണ് ജനങ്ങൾ, എന്നാൽ കോവിഡ് രണ്ടു വര്ഷം പിന്നടുമ്പോഴും ജനനഗൽ അതിനോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിരുന്നു, മാസ്കും സാനിറ്റിസറും …

ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം; പ്രധാന കഥാപാത്രമാകാൻ സണ്ണി ലിയോണ്‍

ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.  ഇപ്പോഴിതാ ചിത്രത്തിൽ നടി സണ്ണി ലിയോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പട്ടാ …

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു. 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. നിലവില്‍ മറ്റേതെങ്കിലും …

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതിപ്പെടാന്‍ ‘രക്ഷാദൂത്’ പദ്ധതി

സ്ത്രീക്കും കുട്ടിക്കും തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയാണ് ‘രക്ഷാദൂത്’. വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പരാതി സമര്‍പ്പിക്കാം. വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ‘തപാല്‍’ …

മാസ്ക് നിർബന്ധമില്ല, പൊതുപരിപാടികളിൽ നിയന്ത്രണങ്ങളില്ല; എല്ലാം തുറക്കാൻ യുകെ

ലണ്ടൻ: കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ അരലക്ഷം കടന്നു നിൽക്കെ ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിക്കാൻ യുകെ. നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല. എല്ലാ സ്ഥാപനങ്ങൾക്കും തുറന്നു …

പ്രതിപക്ഷ ബഹളം; ലോക്സഭ രണ്ടുമണി വരെ പിരിഞ്ഞു

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ താത്കാലികമായി പിരിഞ്ഞു. ഉച്ചയ്ക്കു ശേഷം രണ്ടുമണിക്ക് സഭ വീണ്ടും ചേരും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചപ്പോഴും പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു. പ്രധാനമന്ത്രി അംഗങ്ങളെ …

കരിപ്പൂർ സ്വർണ്ണക്കടത്ത്: ആകാശ് തില്ലങ്കേരി കസ്റ്റംസ് ഓഫീസിൽ

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യംചെയ്യലിനായി  അർജുൻ  ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ  ഹാജരായി. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി ഹാജരായത്. പതിനൊന്ന് മണിയോടെയാണ് …

ബ​ക്രീ​ദ് അ​വ​ധി ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബ​ക്രീ​ദ് അ​വ​ധി ചൊ​വ്വാ​ഴ്ച​യി​ൽ നി​ന്നും ബു​ധ​നാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ക​ല​ണ്ട​റി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് ബ​ക്രീ​ദ് അ​വ​ധി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സ​മാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച മുതൽ മൂന്നു ദിവസം …