ഖത്തറില്‍ മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ്(43)ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍ വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് …

ധ്യാൻ ശ്രീനിവാസൻ്റെ ത്രില്ലർ ’വീകം’; ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ത്രില്ലർ ചിത്രമായ “വീകം”ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഏബ്രഹാം മാത്യു, …

സുഡാൻ സന്ദർശനം: വി.മുരളീധരൻ യാത്ര തിരിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിലേക്ക് യാത്ര തിരിച്ചു.  18,19 തിയ്യതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും. സുഡാന്‍ എസ്.സി.എസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റണന്റ് ജനറല്‍ അബ്ദുല്‍ ഫത്താ …

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും: റവന്യു മന്ത്രി കെ. രാജന്‍

കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.   പ്രദേശത്ത് തെളിഞ്ഞ …

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ

റിയാദ്: അടുത്ത ഞായറാഴ്ച മുതല്‍ സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയൊ സാമൂഹിക അകലവം പാലിക്കുകയോ വേണ്ടതില്ല. കോവിഡ് പ്രൊട്ടോകോള്‍ നിബന്ധനകളില്‍ വലിയ മാറ്റം വരുത്തിയിരിക്കയാണ് സൗദി അറേബ്യ. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് …

യുഎഇയില്‍ കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചു

അബുദാബി: യുഎഇയിലുട നീളം കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചു. ഇനി മുതല്‍ 50 ദിര്‍ഹമായിരിക്കും കൊവിഡ് പരിശോധനയ്‍ക്ക് ഈടാക്കുക. നിലവിൽ 65 മുതൽ 150 ദിർഹം വരെയാണ് വിവിധ സ്ഥാപനങ്ങൾ പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. മലയാളികൾ അടക്കം പ്രവാസികൾക്ക് ആശ്വാസം പകരുന്ന …

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റീൻ വേണമെന്ന് കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ നിന്നുള്ളവർക്ക് ഒരാഴ്ചത്തെ ക്വറന്റീൻ നിർബന്ധമാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും 2 ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും പരിഗണിക്കില്ല. ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവ്  ആയാല്‍  പുറത്തിറങ്ങാം. കേരളവുമായി അതിർത്തി …

രാധേശ്യാമിൻ്റെ പുതിയ പോസ്റ്ററുമായി പ്രഭാസ്

പ്രഭാസ്- പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുറത്തിറക്കി. പ്രഭാസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്. മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന സുന്ദരിയായ നായിക പൂജയെ …

ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയായി

കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നൽകി വരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയാക്കി. അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികൾക്ക്  ക്ലാസ് പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യാനും മൂല്യനിർണയം നടത്താനുമെല്ലാം …

ബഹ്‌റിനിൽ സ്​​കൂ​ളു​ക​ൾ തുറക്കുന്നു

മ​നാ​മ: വേ​ന​ല​വ​ധി​ക്ക് ​​ശേ​ഷം ബഹ്‌റിനിൽ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ തയ്യാറെടുക്കുന്നു .സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒരുക്കങ്ങൾ പൂ​ർ​ത്തി​യാ​യി. അ​വ​ധി​ക്കാ​ല​ത്ത്​ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു​ മ​ട​ങ്ങി​യ പ്ര​വാ​സി​ക​ളി​ൽ ഭൂരിഭാഗവും തി​രി​ച്ചെ​ത്തി. കോ​വി​ഡ്​ സാഹചര്യത്തിൽ സുരക്ഷിതത്വം കണക്കിലെടുത്ത് മു​ഖ്യ​മാ​യും ഓ ൺ​ലൈ​നി​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ …

രാമനില്ലാതെ അയോധ്യയില്ല, എന്റെ പേരും രാമഭക്തിയിൽ നിന്നു പിറന്നത് – രാഷ്ട്രപതി

ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്ഥലത്താണ് അയോധ്യ എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്.  രാമൻ എല്ലാവരുടേതുമാണ്, രാമൻ എല്ലാവരിലുമുണ്ട്. എല്ലാവരുടെയും ഉള്ളിൽ രാമനെയും സീതയെയും കണ്ടെത്തണം. രാമനോടുള്ള ബഹുമാനവും ഇഷ്ടവുമാകണം തനിക്കു പേരിടുമ്പോൾ കുടുംബാംഗങ്ങൾക്കുണ്ടായിരുന്നത്. പൊതുജീവിതത്തിൽ മഹാത്മാ ഗാന്ധി ശ്രീരാമന്റെ ആദർശങ്ങളാണു …

ത്രില്ലർ ചിത്രം “കാനഗസട്ടം” ഏകം ഒടിടി ഡോട്ട് കോമിൽ…

തമിഴ് ത്രില്ലർ ചിത്രം “കാനഗസട്ടം” ഏകം ഒടിടി ഡോട്ട് കോമിൽ റിലീസായി. നവാഗതരായ കൃഷ്ണകുമാർ കെ.ജെ, യൂസഫ് സുൽത്താൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്ക്രിപ്‌ടേസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകർ തന്നെയാണ്. നിർമൽ രാജ് …

ഡബ്ള്യു. ഐ. പി. ആര്‍ ഏഴില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍; ആഗസ്റ്റ് 31 മുതല്‍ രാത്രി കര്‍ഫ്യു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡബ്ള്യു. ഐ. പി. ആര്‍ ഏഴില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തും. രാത്രി പത്തു മണിമുതല്‍ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം. ഐ ടി …

കാബൂൾ ചാവേർ ബോംബാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ

ദോഹ: അഫ്​ഗാനിൽ കാബൂൾ തലസ്ഥാനത്തെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന്​ പുറത്ത്​ 170 ലേറെ പേരുടെ മരണത്തിനിടയായ ചാവേർ ബോംബാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ഭീകരതയും ആക്രമണവും അപലപനീയവും എക്കാലത്തും എതിർക്കപ്പെടുന്നതുമാണെന്ന്​ ഖത്തർ …

ജീവിതത്തിൻ്റെ കയ്പ്പിൽ സുഗന്ധം പരത്തി ‘സുഗന്ധി ‘ റിലീസ് ആയി….

ഷിബു സാധാരണക്കാരനായ ഒരു ഇലക്ട്രീഷ്യൻ ആണ്. അയാളുടെ കുടുംബജീവിതം ഏറെക്കാലമായി താറുമാറായിരിക്കുന്നു. റബ്ബർ ടാപ്പിംഗ് അടക്കം ഒരു വീട്ടിലെ സർവ്വജോലിയും ചെയ്യുന്ന സുഗന്ധിയുടെ വിയർപ്പാണ് ജീവിതത്തിൽ ഷിബുവിന്റെ താളം തെറ്റിച്ചത്. മകളെ ഓർത്ത് സുഗന്ധി ഭർത്താവിന്റെ അവഗണന സഹിച്ചു നിൽക്കുന്നു. എന്നാൽ പണിക്ക് …