തുടർ ഭരണം അമ്പേ പോക്ക്, ജില്ലാ സമ്മേളനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ കമീഷൻ പുറത്തു വിട്ടത്തിന് ശേഷം നേതാക്കന്മാർക്കും പ്രവർത്തകർക്കും ഇരിക്കാൻ പോലും നേരം ഇല്ലാതെ ആയിരിക്കുകയാണ്, ചരട് വലികൾ എല്ലാം പാർട്ടിയുടെ അണിയറയിലും തകർത്തിയയായി തന്നെ നടക്കുന്നുണ്ട്, നിലവിൽ ഇപ്പോൾ ഗോവ ഒഴികേയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സഖ്യങ്ങളില്‍ ഏറെക്കുറെ …

ഒമാനില്‍ 2,087 പേര്‍ക്ക് കൂടി കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,087 പേര്‍ക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചു. വ്യാഴാഴ്ച 755 പേര്‍ക്കും വെള്ളിയാഴ്ച 605 പേര്‍ക്കും ശനിയാഴ്ച 727 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.   കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗമുക്തരായി.   കൊവിഡ് ബാധിച്ച് പുതിയതായി …

” വരാൽ ” ബി.ജി.എം വർക്കുകൾ തുടങ്ങി

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ കൂട്ടുകെട്ടിലുള്ള  കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരാൽ’. ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഗോപീസുന്ദർ ഒരുക്കുന്നു. വലിയ ക്യാൻവാസിൽ വൻ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം വളരെ വേഗമാണ് ചിത്രീകരണം പൂർത്തിയാക്കിയത്.  കണ്ണൻ താമരക്കുളത്തിന്റെപൊളിറ്റിക്കൽ …

വാക്സിനെടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനേഷൻ നിർബന്ധമാക്കിക്കൊണ്ട് ഒരു മാർഗനിർദേശവും നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് വാക്‌സിനേഷന്‍ നടത്തുന്നത്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വിവിധ പത്ര, സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും നിര്‍ദേശിക്കുകയും …

ചിന്നക്കടയില്‍ സൗരോര്‍ജ്ജ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനും

കൊല്ലം:  ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് സൗരോര്‍ജ്ജ വെഹിക്കിള്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ഡയോക്‌സൈഡ് പ്രസാരണം കുറച്ചുകൊണ്ടുള്ള ഊര്‍ജ്ജ ഉല്‍പാദന-ഉപഭോഗ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മേയര്‍ …

‘ഉരു’ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മരണവും ജീവിതവും തമ്മിലുള്ള പോരാട്ടത്തിൽ ജീവിതത്തിന്റെ അതിജീവനവും വിജയവും ഉയർത്തിപ്പിടിക്കുന്ന ഇ എം അഷ്‌റഫ് സംവിധാനം ചെയ്ത  ‘ഉരു’ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു ..ചിത്രത്തിൽ പ്രധാന കഥാപാത്രമായ റഷീദിനെ അവതരിപ്പിക്കുന്ന കെ യു മനോജിന്റെ പോസ്റ്ററാണ് നിർമ്മാതാവ് മൻസൂർ പള്ളൂരിന്റെ …

മ​ദീ​ന​യി​ൽ വാ​ഹ​നാ​പ​കടം ; 4 പേർ മരിച്ചു

മ​​ദീ​​ന: മ​​ദീ​​ന​​യിലുണ്ടായ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ 4 പേർ മരിച്ചു.   അ​​ഞ്ചു പേ​​ർ​​ക്ക്​ പ​​രി​​ക്കേ​​റ്റു. അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ പാഞ്ഞെത്തിയ മി​​നി ട്ര​​ക്ക്​ ന​​ഗ​​ര​​ത്തി​​ലെ സി​​ഗ്​​​ന​​ലി​​ന​​ടു​​ത്ത്​ നി​​ർ​​ത്തി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാ​​ണ്​ നാ​​ലു​ പേ​​രും ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ച​​ത്. അതേസമയം,  മ​​രി​​ച്ച​​വ​​രും പ​​രി​​ക്കേ​​റ്റ​​വ​​രും ആ​​രാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല. ചൊ​​വ്വാ​​ഴ്​​​ച ഉ​​ച്ച​​ക്ക്​ …

ബി.ജെ.പിയിൽ ചേരില്ലെന്ന് അമരീന്ദർ സിങ്

ഛണ്ഡിഗഢ്​: അഭ്യൂഹങ്ങൾക്കിടെ ബി.ജെ.പിയിൽ ചേരില്ലെന്ന്​ പഞ്ചാബ്​ മുൻ മുഖ്യമ​ന്ത്രിയും കോൺഗ്രസ്​ നേതാവുമായ അമരീന്ദർ സിങ്​. കോൺഗ്രസിൽ നിന്ന് പടിയിറങ്ങിയ അമരീന്ദർ ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്​ അമിത്​ ഷാ, അജിത്​ ഡോവൽ എന്നിവരുമായുള്ള കൂടിക്കാഴ്ച നടന്നത് . ബുധനാഴ്ച രാത്രി അമിത്​ ഷായുമായി ഒരു മണിക്കൂറോളം …

നിക്ഷേപം വർദ്ധിപ്പിച്ച് കേരള ബാങ്ക് 1,06,396 കോടിയുടെ ഇടപാട്, 18200 കോടി വായ്പ

കേരള ബാങ്കിൽ നിക്ഷേപ വർദ്ധന. 2020- 2021 സാമ്പത്തിക വർഷത്തിൽ ആകെ നിക്ഷേപത്തിൽ 9.27 ശതമാനത്തിന്റെ വർദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731 കോടിരൂപയായി ഉയർന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള …

ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ

മസ്‍കത്ത്: നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ (Oman) തുടക്കമിട്ട ദീർഘകാല താമസവിസാ പദ്ധതിയുടെ (Long-term Visa) ഭാഗമായി ആദ്യമായി റസിഡൻസി കാർഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീർ വയലിൽ. ഒമാൻ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫിൽ നിന്ന് …

‘പുഷ്പ’യുടെ ശ്രീവല്ലിയായി രശ്മിക മന്ദാന

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ നായികയായ രശ്മിക മന്ദാനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പയുടെ കാമുകി ശ്രീവല്ലിയുടെ വേഷത്തിലാണ്‌ രശ്മിക  ചിത്രത്തിലെത്തുന്നത്.  രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം  2021 ക്രിസ്തുമസിനാണ് റിലീസ് ചെയ്യുന്നത്. ആര്യ …

ഇ​ന്ത്യ​യെ ന​ശി​പ്പി​ക്കാ​ൻ പാ​ക് സൈ​ന്യം പ​രി​ശീ​ല​നം ന​ൽ​കി; ഭീ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പാ​ക് സൈ​ന്യം പ​രി​ശീ​ല​നം ന​ൽ​കി​യെന്ന് അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ലാ​യ പാ​ക് ഭീ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കഴിഞ്ഞ ദിവസം ഉറിയില്‍ (uri)) നിന്ന് പിടിയിലായ 19 വയസ്സുകാരനായ പാക് ഭീകരന്‍റേതാണ് (pak terrorist) വെളിപ്പെടുത്തല്‍. ഭീകരസംഘടനയില്‍ ചേരാന്‍ പണം ലഭിച്ചതായും ഭീകരൻ മാധ്യമങ്ങളോട് …

നികുതി ചോർച്ച ഒഴിവാക്കാൻ ഊർജിത പ്രവർത്തനങ്ങൾ നടപ്പാക്കും: മന്ത്രി കെ എൻ. ബാലഗോപാലൻ

പാലക്കാട്: നികുതി ചോർച്ച ഒഴിവാക്കുന്നതിനുള്ള വകുപ്പ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലൻ പറഞ്ഞു. റവന്യൂ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂർ ജില്ലകളുടെചരക്ക്, സേവന നികുതി യുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിൽ …

സൗദിയില്‍ കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ തുടങ്ങി

റിയാദ്: പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം. അറുപത് വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മൂന്നാം ഡോസ് വാക്സീൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. …

സത്യമേവ ജയതേയുടെ രണ്ടാം ഭാഗം നവംബർ 26 ന് തിയറ്ററുകളിലെത്തും

ജോൺ എബ്രഹാം അഭിനയിച്ച സത്യമേവ ജയതേ 2 ന്റെ നിർമ്മാതാക്കൾ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു, ചിത്രം 2021 നവംബർ 26 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചു. മിലാപ് സവേരി സംവിധാനം ചെയ്ത ചിത്രത്തിൽ ദിവ്യ ഖോസ്ല കുമാറും പ്രധാന വേഷത്തിൽ എത്തുന്നു. …