വിചാര സദസ്സ് സംഘടിപ്പിക്കും

ദോഹ:  കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ “ഹിന്ദുസ്ഥാൻ ഹമാരാ ” എന്ന ശീർഷകത്തിൽ ഖത്വറിലെ നാലു സെൻട്രലുകളിൽ വിചാരസദസ്സ്  സംഘടിപ്പിക്കുന്നു. “47ലെ രാഷ്ട്രീയ ഭാവന,75 പിന്നിട്ട ഇന്ത്യൻ വിഭാവന” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ, അംഗങ്ങളിൽ കാഴ്ചപ്പാടുകളെ  വിശാലമാക്കുന്നതിനും നിലപാടുകൾ ദൃഢമാക്കുന്നതിനും ഊന്നൽ …

പിറന്നാൾ മധുരത്തിന്റെ നിറവിൽ ബി.ഉണ്ണികൃഷ്ണൻ

പുതിയ സിനിമയുടെ സെറ്റിൽ  ജന്മദിനം ആഘോഷിച്ച് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടി സിനിമയുടെ സെറ്റിലാണ് സഹതാരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഒപ്പം താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്.നടൻ മമ്മൂട്ടി, തിരക്കഥാകൃത്ത് ഉദയകൃഷ്ണ അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

രാജ്യം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍

ന്യൂഡല്‍ഹി : രാജ്യം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ . ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നിരുന്നു . രാജ്യം പുത്തൻ ഉണർവിലാണെന്നും അടുത്ത 25 വർഷം നിർണായകമെന്നും രാജ്യത്തെ …

മെഡിക്കൽ കോളേജ് ഫ്ളൈ ഓവർ നാളെ (ഓഗസ്റ്റ് 16) മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാൻ മുഖേന പൂർത്തിയായ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 16) വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ …

സൗദിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു

റിയാദ്: സൗദിയിൽ മലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.  പടിഞ്ഞാറന്‍ സൗദിയിലെ തായിഫിലെ മൂടല്‍മഞ്ഞ് നിറഞ്ഞ മലമുകളിലെ ഒരു ചരിവില്‍ നിന്നും കാര്‍ നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് …

യുഎഇയില്‍ 88 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍   88 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 111 പേരാണ്  രോഗമുക്തരായി . കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ രാജ്യത്ത് 3,674 കൊവിഡ് രോഗികളാണ് …

ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം, രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ:  ജമ്മു കശ്മീരിലെ രജൌരിയിൽ നൌഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.  പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പെട്രോളിങ്ങിനിറങ്ങിയ സംഘമാണ്​ അപകടത്തിൽപ്പെട്ടത്​. അതിർത്തിയിൽ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേർക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ സുരക്ഷയും …

പുനീത്​ രാജ്​കുമാർ ഇനി ഓർമ; അന്ത്യവിശ്രമം പിതാവിനരികെ കണ്​ഠീരവ സ്റ്റുഡിയോയിൽ

ബംഗളുരു: കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രശസ്​ത കന്നഡ സിനിമ താരം പുനീത്​ രാജ്​കുമാർ ഇനി ഓർമ. പിതാവും ഇതിഹാസ താരവുമായ രാജ്‌കുമാറിനരികെ​ കണ്​ഠീരവ സ്റ്റുഡിയോയിലാണ്​ പുനീതിന്​ അന്ത്യ വിശ്രമം ഒരുക്കിയത്​. പുലർച്ചെ നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. തുടർന്നു വിലാപയാത്രയായി …

ശബരിമല മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ.രാധാകൃഷ്ണന്‍

തിരുവനന്തപുരം : ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി ബന്ധപ്പെട്ട വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലളിലെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത …

സൗദി അറേബ്യയിൽ 56 പേർക്ക് കൂടി കൊവിഡ്

റിയാദ്: സൗദി അറേബ്യയിൽ 56 പേർക്ക് പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച്   രണ്ട് പേർ കൂടി മരിച്ചു.  49 രോഗബാധിതർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 45,650 പി.സി.ആർ പരിശോധനകൾ  നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത …

നടൻ യൂസുഫ്​ ഹുസൈൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

മുംബൈ: നടൻ യൂസുഫ്​ ഹുസൈൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ്  ബാധിച്ചതിനെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. യൂസഫ് ഹുസൈന്‍റെ മരുമകനും പ്രശസ്‍ത സംവിധായകനുമായ ഹന്‍സല്‍ മെഹ്‍തയാണ്   മരണവാര്‍ത്ത സ്ഥിരീകരിച്ചത്. തന്‍റെ 2013 ചിത്രം ‘ഷഹീദ്’ സാമ്പത്തിക പ്രതിസന്ധിയില്‍ …

ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങിയേക്കും

ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി  ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ട് കഴിഞ്ഞ ദിവസം നടപടിക്രമം പൂർത്തിയായിരുന്നില്ല.  അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പടെയാണ് ഉപാധികൾ. കർശന കോടതി നിബന്ധനകൾ …

2,75,845 ലൈഫ് സുരക്ഷിത ഭവനങ്ങള്‍ പൂര്‍ത്തിയാക്കി

ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി ലൈഫ് മിഷന്‍. പദ്ധതിപ്രകാരം നിര്‍മ്മാണം ആരംഭിച്ച വീടുകളുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പുതിയ അപേക്ഷകരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നവംബര്‍ ഒന്നിന് …

കു​വൈ​ത്തി​ൽ 16 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ  16 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്​ സ്ഥിരീക​രി​ച്ചു. 38 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ല്ല. 15,882 പേ​ർ​ക്ക്​ കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 0.10 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 416 ആ​ണ്​ രാ​ജ്യ​ത്തെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ …

പിണറായി – കോടിയേരി കോക്കസ് വീണ്ടും ,എതിർപ്പുമായി കണ്ണൂർ ലോബി

ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെ എത്തും. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച്‌ ഇക്കാര്യത്തില്‍ ഉടന്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. അടുത്ത മാസം 6,7 തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കോടിയേരി …