ഖത്തറില്‍ മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ്(43)ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍ വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് …

ധ്യാൻ ശ്രീനിവാസൻ്റെ ത്രില്ലർ ’വീകം’; ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ത്രില്ലർ ചിത്രമായ “വീകം”ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഏബ്രഹാം മാത്യു, …

സുഡാൻ സന്ദർശനം: വി.മുരളീധരൻ യാത്ര തിരിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിലേക്ക് യാത്ര തിരിച്ചു.  18,19 തിയ്യതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും. സുഡാന്‍ എസ്.സി.എസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റണന്റ് ജനറല്‍ അബ്ദുല്‍ ഫത്താ …

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും: റവന്യു മന്ത്രി കെ. രാജന്‍

കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.   പ്രദേശത്ത് തെളിഞ്ഞ …

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ

റിയാദ്: അടുത്ത ഞായറാഴ്ച മുതല്‍ സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയൊ സാമൂഹിക അകലവം പാലിക്കുകയോ വേണ്ടതില്ല. കോവിഡ് പ്രൊട്ടോകോള്‍ നിബന്ധനകളില്‍ വലിയ മാറ്റം വരുത്തിയിരിക്കയാണ് സൗദി അറേബ്യ. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് …

സാ​മ്പാ​റി​ന് രു​ചി കു​റ​ഞ്ഞു; യു​വാ​വ് അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു: സാ​മ്പാ​റി​ന് രു​ചി കു​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ല്‍ യു​വാ​വ് അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ക​ര്‍​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലു​ള്ള കൊ​ഡ​ഗൊ​ഡു എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.മഞ്ജുനാഥിന്റെ അമ്മ പാർവതി നാരായണ ഹസ്‍‌ലാർ (42) സഹോദരി രമ്യ നാരായണ ഹസ്‌ലാർ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. മദ്യത്തിന് …

കാലവര്‍ഷ കെടുതിയില്‍ വീടുതകര്‍ന്ന് രണ്ടു കുട്ടികള്‍ നഷ്ടമായ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കും: മന്ത്രി വി. അബ്ദുറഹ്മാന്‍

കൊണ്ടോട്ടി താലൂക്കില്‍ പള്ളിക്കല്‍ വില്ലേജില്‍ മാതംകുളത്ത് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു രണ്ട് കുട്ടികള്‍ നഷ്ടമായ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തില്‍ …

സൗദിയില്‍ പുതുതായി 57 പേര്‍ക്ക് കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 8,753. പുതുതായി 57 പേർക്കു കൂടി സ്ഥിരീകരിച്ചു. ആകെ 5,47,761. ഇന്നലെ 44 പേർകൂടി സുഖം പ്രാപിച്ചു. ആകെ 5,36,768. നിലവിൽ 111 പേർ …

ബി​എ​സ്എ​ഫി​ന്‍റെ അ​ധി​കാ​ര പ​രി​ധി വ​ർ​ധി​പ്പി​ച്ചു; പ്ര​തി​ഷേ​ധ​വു​മാ​യി പ​ഞ്ചാ​ബും ബം​ഗാ​ളും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന​യു​ടെ ( ബി​എ​സ്എ​ഫ്) അ​ധി​കാ​ര പ​രി​ധി വ​ര്‍​ധി​പ്പി​ച്ചു. അധികാര പരിധി ഉയര്‍ത്തിയ നടപടിക്കെതിരേ പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ. പശ്ചിമ ബംഗാള്‍, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായി വര്‍ധിപ്പിച്ചത്. …

ഖത്തറില്‍ 83 പേര്‍ക്ക് കൂടി കൊവിഡ്

ദോഹ: ഖത്തറില്‍  83 പേര്‍ക്ക് കൂടി കൊവിഡ്സ്ഥിരീകരി ച്ചു.  83 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ 236,089 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 47 പേര്‍ സ്വദേശികളും 36 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. …

ഗ്രാമവണ്ടി രൂപരേഖ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു: മന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടിയുടെ രൂപരേഖ തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഗതാഗത സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, കില …

തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്​ത്​​ ‘വിജയ്​ മക്കൾ ഇയക്കം’

ചെന്നൈ: തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ വിജയുടെ ആരാധക കൂട്ടായ്​മയായ ‘വിജയ്​ മക്കൾ ഇയക്കം’ ശ്രദ്ധേയമായ വിജയം നേടിയത്​ രാഷ്​ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാവുന്നു. അച്ഛൻ പറഞ്ഞിട്ടും വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. അതിന്റെ പേരിൽ അച്ഛനോട് തെറ്റുകയാണ് ചെയ്തത്. എന്നിട്ടും തമിഴ്നാട് രാഷ്ട്രീയത്തിൽ …

പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ പ്രഭാസ്

രാധേശ്യാമിലെ നായിക പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി പ്രഭാസ്. രാധേശ്യാമിലെ പൂജാഹെഗ്‌ഡെയുടെ കഥാപാത്രമായ പ്രേരണയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രഭാസ് ആശംസകള്‍ നേര്‍ന്നത്. ഒക്ടോബര്‍ 13നാണ് പൂജയുടെ ജന്മദിനം. രാധേശാമിലെ പ്രണയിനിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് നടന്‍ പ്രഭാസും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. സംവിധായകന്‍ രാധാകൃഷ്ണകുമാറും പൂജയ്ക്ക് …

പ്രവാസി മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍  മരിച്ചു. കോഴിക്കോട് വടകര വൈക്കിലശേരി സ്വദേശി ഖാലിദ് ചേറോട്  ആണ് മരിച്ചത്. 13 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു …

വിവാഹമോചിതര്‍ക്ക് കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് ഒരാഴ്ചക്കുള്ളിൽ നൽകണം

മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചന കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക്  കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ നൽകാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തവർക്ക് റേഷൻ കാർഡില്ലെങ്കിൽ, കുട്ടികൾക്കും റേഷൻ നിഷേധിക്കപ്പെടും. ഇത് ബാലാവകാശ …