ഖത്തറില്‍ മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ്(43)ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍ വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് …

ധ്യാൻ ശ്രീനിവാസൻ്റെ ത്രില്ലർ ’വീകം’; ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ത്രില്ലർ ചിത്രമായ “വീകം”ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഏബ്രഹാം മാത്യു, …

സുഡാൻ സന്ദർശനം: വി.മുരളീധരൻ യാത്ര തിരിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിലേക്ക് യാത്ര തിരിച്ചു.  18,19 തിയ്യതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും. സുഡാന്‍ എസ്.സി.എസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റണന്റ് ജനറല്‍ അബ്ദുല്‍ ഫത്താ …

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും: റവന്യു മന്ത്രി കെ. രാജന്‍

കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.   പ്രദേശത്ത് തെളിഞ്ഞ …

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കി സൗദി അറേബ്യ

റിയാദ്: അടുത്ത ഞായറാഴ്ച മുതല്‍ സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയൊ സാമൂഹിക അകലവം പാലിക്കുകയോ വേണ്ടതില്ല. കോവിഡ് പ്രൊട്ടോകോള്‍ നിബന്ധനകളില്‍ വലിയ മാറ്റം വരുത്തിയിരിക്കയാണ് സൗദി അറേബ്യ. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് …

‘നിന്‍റെ ധൈര്യത്തിന് മുന്നിൽ യു.പി പൊലീസ് അമ്പരന്നുപോയി’ പ്രിയങ്കയെ അഭിനന്ദിച്ച് രാഹുലിന്‍റെ ട്വീറ്റ്

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ ധൈര്യത്തിന് മുന്നിൽ യു.പി പൊലീസ് മുട്ടുകുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നി​ങ്ങ​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഭ​ര​ണ​കൂ​ടം ഭ​യ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. പ്രി​യ​ങ്ക, നി​ങ്ങ​ൾ പി​ന്മാ​റി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം, നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്താ​ൽ അ​വ​ർ ഞെ​ട്ടി​പ്പോ​യി. നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ഈ ​അ​ഹിം​സാ​ത്മ​ക …

കോവിഡ് വാക്സിനേഷൻ കുറവുകൾ പരിഹരിക്കാൻ വാർഡ് തല സമിതികൾ ഇടപെടണം: മന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകൾ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകൾ തയ്യാറാക്കുന്ന വേളയിൽ അതിനാവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. അയൽക്കൂട്ട സമിതികൾ രൂപീകരിച്ചുകൊണ്ട് സെപ്റ്റംബർ …

ഖത്തറില്‍ 99 പേര്‍ക്ക് കൊവിഡ്

ദോഹ: ഖത്തറില്‍   99 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  159 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി . ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 235,014 …

ബോളിവുഡ് ചിത്രം ‘സർദാർ ഉദ്ധം’ ട്രെയിലർ പുറത്തിറങ്ങി

ബോളിവുഡ് സൂപ്പർ താരം വിക്കി കൗശല്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം സര്‍ദാര്‍ ഉദ്ധം ട്രെയിലര്‍ പുറത്തിറങ്ങി. ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 16ന് പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും. ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയ്‌ക്കെതിരെ ബ്രിട്ടിഷ് സൈന്യത്തോട് പ്രതികാരം …

രാ​ജ്യത്ത് 22,842 പേർക്ക് കൂടി കോവിഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,842 പേ​ർ​ക്കാ​ണ് കോവിഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കഴിഞ്ഞ ദിവസത്തേക്കാളും 6% കുറവ് നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ .244 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,48,817 ആ​യി ഉ​യ​ർ​ന്നു. അതെ സമയം ക​ഴി​ഞ്ഞ 24 …

ഇന്നത്തെ സാഹചര്യത്തില്‍ മഹാത്മാഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തി

പത്തനംതിട്ട :  രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാത്മാഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയാണുള്ളതെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷം …

രാ​ജ്യ​ത്ത് 24,354 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 24,354 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.  കഴിഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 8.8 ശ​ത​മാ​നം കു​റ​വാ​ണി​ത്. 234 മ​ര​ണ​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 4.48 ല​ക്ഷം പി​ന്നി​ട്ടു. 25,455 പേ​ർ കൂ​ടി കോ​വി​ഡി​ൽ നി​ന്നും മു​ക്തി​നേ​ടി. …

യു.എ.ഇയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യു.എ.ഇയില്‍  പുതിയതായി  276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ്  ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 365 പേരാണ്  രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന്‌ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ …

‘നെഞ്ചോരമേ’; പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച റൊമാന്റിക് മ്യൂസിക് ആൽബം ഒക്ടോബറിൽ റിലീസിനൊരുങ്ങുന്നു…

“ആത്മാവിലെ ആനന്ദമേ” എന്ന സൂപ്പർഹിറ്റ് ആൽബത്തിന് ശേഷം കെ.സി അഭിലാഷിന്റെ വരികൾക്ക് അനിൽ വർഗീസ്, അശ്വിൻ മാത്യു എന്നിവർ സംഗീതം പകർന്ന് ക്രിസ്റ്റി വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ‘നെഞ്ചോരമേ’ ഒക്ടോബറിൽ പുറത്തിറങ്ങും. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ …

വിദ്യാലയങ്ങളിലെ കോവിഡ് പ്രതിരോധം: എൻഎസ്എസ് തയാറെടുക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്ന വേളയിൽ സ്‌കൂളുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എൻഎസ്എസ് വളണ്ടിയർമാക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹയർ സെക്കൻഡറി എൻഎസ്എസ് നിർമിച്ച് നൽകിയ 25 വീടുകളുടെ താക്കോൽ ഓൺലൈനിലൂടെ കൈമാറി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈൻ വിദ്യാഭ്യാസത്തിനിന്നും …