മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. …

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി, ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (എം​സി​ഡി) മേ​യ​ര്‍ തെ​ര‍​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.  ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന അ​നു​മ​തി ന​ൽ​കി. …

ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്..? “മഹേഷും മാരുതിയും” ടീസർ കാണാം

സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ …

ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് നാലു മുതൽ ആറു വരെ

ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കാൻ ഫെബ്രുവരി 4 മുതൽ 6 വരെ ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് …

റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം …

ദുബായ് എക്സ്‌പോ സന്ദർശകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു

ദുബായ് എക്സ്‌പോ സന്ദർശകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. മേളയിലെ ജൂബിലി സ്റ്റേജ്, മില്ലേനിയം ആംഫി തിയേറ്റർ എന്നിവിടങ്ങളിലെല്ലാം കാണികൾക്ക് ആവേശം പകരാൻ വിവിധ പരിപാടികളാണ് പ്രതിദിനം അരങ്ങേറുന്നത്. ശാസ്ത്രീയസംഗീതം മുതൽ വിവിധ കലാകാരൻമാർ അണിനിരന്ന സ്റ്റേജ് ഷോകൾ കാണികളുടെ കൈയടി നേടിവരുന്നു. …

മികച്ച വിജയം നേടി കുറുപ്പ് നാലാംആഴ്ചയിലേക്ക്

കുറുപ്പ് 12ന് കേരളത്തിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. വലിയ കളക്ഷൻ ആണ് ചിത്രത്തിന് ആദ്യ ദിനംനേടിയത്. ഉറങ്ങിക്കിടന്ന കേരളത്തിലെ തീയറ്ററുകൾ ഇപ്പോൾ പഴയ പോലെ സജീവമായിരിക്കുകയാണ് ദുൽഖർ ചിത്രം കുറിപ്പിലൂടെ.  നാല് ദിവസംകൊണ്ട് ചിത്രം അമ്പത് കോടി …

വൈരാഗ്യ ബുദ്ധിയോടെയാണ് സർക്കാരിന്റെ പെരുമാറ്റം ; മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം

പാർലമെന്റിൽ മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാർ. മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. “വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ പെരുമാറുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി മാർഷൽ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടും .” …

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസ് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ തിരക്കേറിയ …

മമ്പറം തുടക്കം മാത്രം, എതിർക്കുന്നവരെ വെട്ടി ഒതുക്കാൻ സുധാകരൻ

മമ്ബറം ദിവാകരനെ ഇന്നലെ ആണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് . തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്ബറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിചിരുന്നു …

യു.എ.ഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം; ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ

അബുദാബി: ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് നിയമം പരിഷ്‌കരിച്ചു.സാമ്പത്തിക, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമ പരിഷ്‌കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് …

രവി ബസ്റൂര്‍ ആദ്യമായി മലയാളത്തിൽ: മഡ്‌ഡി ട്രെയ്‌ലർ നവംബർ 30ന്

കൊച്ചി: കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രവി ബസ്റൂര്‍ ആദ്യമായി  മലയാളത്തിലെത്തുന്ന മഡ്‌ഡിയുടെ ട്രെയിലർ നവംബർ 30 ബുധനാഴ്ച പുറത്തിറക്കും. സോഷ്യൽ മീഡിയയിലൂടെയാകും ട്രെയ്ലർ പ്രേക്ഷകരിലേക്കെത്തുക. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്‌ നിർവഹിച്ചിരിക്കുന്നുഎന്നത് ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഇന്ത്യയിലെ …

രാജ്യത്ത്​ 8,309 പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത്​ 8,309 പേർക്ക് കൂടി കോവിഡ്. 9,905 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,45,80,832 ആ​യി ഉ​യ​ർ​ന്നു. കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞ കണക്കാണിത്. 3,45,80,832 പേരിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മ​ണി​ക്കൂ​റി​നി​ടെ 236 …

ഫോക്കസ് ഗ്രൂപ്പ് പ്രക്രിയ വലിയ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരും: മന്ത്രി

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി അവരെ സമൂഹത്തിലെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ട സഹായങ്ങൾ നൽകാനായി സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ഫോക്കസ് ഗ്രൂപ്പ് പ്രക്രിയ വലിയ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഫോക്കസ് ഗ്രൂപ്പ് …

ഒഡീഷയിൽ ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ്

ഒഡീഷയിൽ ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു . മയൂർഭഞ്ച് ജില്ലയിലെ ചമക്പൂരിലെ ഗവൺമെന്റ് (എസ്‌എസ്‌ഡി) ഗേൾസ് ഹൈസ്‌കൂളിലെ 25 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾക്ക് രോഗ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് പരിശോധനക്ക് വിധേയരാക്കിയത് . ആർ എ ടി പരിശോധനയിൽ …