മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. …

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി, ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (എം​സി​ഡി) മേ​യ​ര്‍ തെ​ര‍​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.  ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന അ​നു​മ​തി ന​ൽ​കി. …

ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്..? “മഹേഷും മാരുതിയും” ടീസർ കാണാം

സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ …

ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് നാലു മുതൽ ആറു വരെ

ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കാൻ ഫെബ്രുവരി 4 മുതൽ 6 വരെ ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് …

റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം …

ഖത്തറില്‍ 367 പേര്‍ക്ക് കൊവിഡ്

ഖത്തറില്‍   367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.   രോഗം സ്ഥിരീകരിച്ചവരില്‍ 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.   151 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത്  കൊവിഡ് മരണങ്ങളൊന്നും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ മരണനിരക്ക് 616 ആണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 151 …

ആർ ആർ ആറിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആർആർആറിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്തു. വലിയ രീതിയിൽ ട്രെയ്‌ലർ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. മികച്ച ദൃശ്യങ്ങളും ആക്ഷൻ സീക്വൻസുകളും കൊണ്ട് ആർആർആർ ട്രെയിലർ നഗരത്തിലെ സംസാര വിഷയമായി മാറിയിരുന്നു. യംഗ് ടൈഗർ …

കുട്ടികളുടെ വാക്സിൻ വിതരണത്തിന്​ പ്രത്യേക സംവിധാനം നടപ്പാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

കുട്ടികളുടെ വാക്സിൻ വിതരണത്തിന്​ പ്രത്യേക സംവിധാനം നടപ്പാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. കു​ട്ടി​ക​ള്‍ക്ക് ആ​ദ്യ​മാ​യി വാക്സിൻ ന​ല്‍കു​ന്ന​തു കൊണ്ട്  എ​ല്ലാ സു​ര​ക്ഷാ  മു​ന്‍ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചാ​യി​രി​ക്കും വാക്സിൻ വി​ത​ര​ണം . വാ​ക്‌​സി​നേ​ഷ​ന് മു​മ്പും ശേ​ഷ​വും നി​രീ​ക്ഷി​ച്ച് ആ​രോ​ഗ്യ​നി​ല ഉ​റ​പ്പാ​ക്കും. കൗ​മാ​ര​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക വ​രി​ ഒ​രു​ക്ക​ണം. കോ​വാ​ക്‌​സി​ന്‍ മാ​ത്രം …

മത്സ്യത്തൊഴിലാളികളുടെ അപകട മരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു മന്ത്രി സജി ചെറിയാൻ

മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലും …

ദുബായില്‍ വേള്‍ഡ് എക്‌സ്‌പോ 2020: കുവൈത്ത് പവിലിയൻ സന്ദർശിച്ചത് 10 ലക്ഷത്തിലധികം പേർ

ദുബായില്‍ വേള്‍ഡ് എക്‌സ്‌പോ 2020 ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷം കുവൈത്ത് പവിലിയൻ സന്ദർശിച്ചത് 10 ലക്ഷത്തിലധികം പേർ. രാഷ്ട്രരൂപവത്കരണത്തിന്റെ ചരിത്രവും സാമൂഹികാവസ്ഥയും ജീവിതവും വ്യക്തമായി അടയാളപ്പെടുത്തുന്നതാണ് പവിലിയൻ. കൗതുകം ജനിപ്പിക്കുന്ന തരത്തിലാണ് പവിലിയന്റെ ഘടന. ‘പുതിയ കുവൈത്ത്, സുസ്ഥിരമായ അവസരങ്ങൾ’ എന്ന …

ജിബൂട്ടിയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

എസ്.ജെ സിനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ജിബൂട്ടിയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.  ജിബൂട്ടി ലോകമെമ്പാടുമുള്ള തീയറ്ററിൽ ഡിസംബർ 31ന് പ്രദർശനത്തിന് എത്തും. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമ്മിക്കുന്ന …

മോദി സർക്കാറിന്‍റെ ടുത്ത ലക്ഷ്യം അക്രിസ്ത്യാനികൾ ആണെന്ന് പി. ചിദംബരം

മോദി സർക്കാറിന്‍റെ ടുത്ത ലക്ഷ്യം അക്രിസ്ത്യാനികൾ ആണെന്ന്​ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്​ മുതിർന്ന നേതാവുമായ പി. ചിദംബരം. മോദി സർക്കാർ തങ്ങളുടെ ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി ചിദംബരം ആരോപിച്ചു . മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കാൻ വിസമ്മതിച്ച …

തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണം; ശിൽപ്പശാല സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻ

തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനർവിന്യാസത്തെ സംബന്ധിച്ചും സംസ്ഥാന-ജില്ലാ ഓഫീസുകളുടെ ഭരണനിർവ്വഹണ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കുന്നതിനും ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായുള്ള ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിലെ …

യുഎഇയിൽ പുതുവർഷത്തോടനുബന്ധിച്ച് മഴയ്ക്കു സാധ്യത

ദുബായ് ∙ യുഎഇയിൽ പുതുവർഷത്തോടനുബന്ധിച്ച് മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം .രാജ്യത്തെ വിവിധ മേഖലകളിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കാറ്റും മഴയും പ്രതീക്ഷിക്കാം. കടലിൽ ശക്തമായ തിരകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. അതെ സമയം ഗ്രാമീണ മേഖലകളിൽ കഴിഞ്ഞ …

ജിബൂട്ടി ലോകമെമ്പാടുമുള്ള തീയറ്ററിൽ ഡിസംബർ 31ന് പ്രദർശനത്തിന് എത്തും

എസ്.ജെ സിനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ജിബൂട്ടി ലോകമെമ്പാടുമുള്ള തീയറ്ററിൽ ഡിസംബർ 31ന് പ്രദർശനത്തിന് എത്തും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമ്മിക്കുന്ന …