ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും

ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധികളുമായുള്ള ഔദ്യോഗിക ഹജ്ജ് വിമാനമായ സൗദിയാ മദീനയിലേക്കാണ് പുറപ്പെടുക. വരും ദിവസങ്ങളിൽ സൗദിയിലേക്കുള്ള തീർഥാടകരുടെ തടസ്സമില്ലാത്ത യാത്രകൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചു. ദുബായ് പോലീസ്, …

ഹിറ്റ് – ദി ഫസ്റ്റ് കേസ് : ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി

ഹിറ്റ് – ദി ഫസ്റ്റ് കേസ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 15 ന് റിലീസ് ചെയ്യും. ഹിറ്റ് – ദി ഫസ്റ്റ് കേസ് 2020 ലെ തെലുങ്ക് ഹിറ്റിന്റെ റീമേക്കാണ്. ഒറിജിനൽ സംവിധാനം ചെയ്ത ഡോ സൈലേഷ് കൊളാനുവാണ് ചിത്രം …

ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി

ഡൽഹി: നുപൂർ ശർമയെ പിന്തുണച്ചെന്ന് ആരോപിച്ച് ഉദയ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ  അപലപിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോൽപ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള …

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ രംഗത്തും …

ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്റയിലായിരുന്നു സംഭവം . ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ …

കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യത

കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശുന്നതിനാൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ട്. കടലോരമേഖലകളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടും. ജൂൺ …

തെലുഗ് ചിത്രം ദി വാരിയർ പുതിയ പോസ്റ്റർ പുറത്തിറങ്ങി

തെലുഗ് ചിത്രം ദി വാരിയർ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  നടൻ രാം പൊതിനേനിയും കൃതി ഷെട്ടിയും ദ വാരിയർ എന്ന പുതിയ ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു. . ചിത്രം ജൂലൈ 14ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിൽ രാം പോതിനേനിയുടെ പ്രണയിനിയായ വിസിൽ …

ഹർദിക് പട്ടേൽ ബി.ജെ.പിയിലേക്ക്

ഡല്‍ഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച ഹർദിക് പട്ടേൽ ബി.ജെ.പിയിലേക്ക്. മറ്റന്നാൾ ബി.ജെ.പിയിൽ ചേരുമെന്നാണ് ഹര്‍ദികുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചത്. ‘ഉന്നത നേതാക്കൾ’ മൊബൈൽ ഫോണിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ദിക് പട്ടേല്‍ വിമര്‍ശിക്കുകയുണ്ടായി. താന്‍ കോണ്‍ഗ്രസിലേക്ക് പോയി മൂന്നു വര്‍ഷം പാഴാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടേല്‍ …

മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്

മനുഷ്യർക്കുള്ള ആധാർ നമ്പർ പോലെ മൃഗങ്ങൾക്കും ഒറ്റത്തവണ തിരിച്ചറിയൽ കാർഡ് നമ്പർ പ്രാബല്യത്തിൽ വന്നു. നിലവിൽ മൃഗങ്ങളുടെ കാതുകളിൽ കമ്മൽ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്. മൃഗങ്ങളുടെ തൊലിക്കടിയിൽ ഉപയോഗിക്കുന്ന RFID (റേഡിയോ …

യു​എ​ഇ​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥിരീകരിച്ചു

യു​എ​ഇ​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥിരീകരിച്ചു. എ​ല്ലാ​വ​രും ക​ടു​ത്ത ജാ ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ളു​ക​ള്‍ കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ചെ​ല്ലു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധ വേ​ണ​മെ​ന്നും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മേ​യ് 24നാ​ണ് യു​എ​ഇ​യി​ല്‍ ആ​ദ്യ​മാ​യി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നെ​ത്തി​യ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​രി​ക്കാ​ണ് രോ​ഗം …

‘പ്രകാശൻ പറക്കട്ടെ’ ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി , പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’  സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.  ജൂൺ 17ന് സിനിമ പ്രദർശനത്തിന് എത്തും. ശ്രീജിത്ത് …

രാജ്യസഭാ സീറ്റ്; ബിജെപി 16 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കണ്ണന്താനത്തിന്‌ സീറ്റില്ല

ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക്‌ ബിജെപി 16 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ്‌ കണ്ണന്താനത്തിന്‌ സീറ്റ്‌ നിഷേധിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കർണാടകത്തിൽനിന്നും വാണിജ്യ മന്ത്രി പീയുഷ്‌ ഗോയൽ മഹാരാഷ്ട്രയിൽനിന്നും മത്സരിക്കും. യുപിയിൽ …

കോവിഡ്ക്കാലത്ത് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു; മന്ത്രി

കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവർഷം മൈക്രോ ഫിനാൻസ് പദ്ധതിയിലെ ബാങ്ക് ലിങ്കേജിലൂടെ 3541.22 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും ഇതുവഴി സംസ്ഥാനത്തെ 54655 അയൽക്കൂട്ടങ്ങളിലെ സ്ത്രീകൾക്ക് കൈത്താങ്ങായിമാറാൻ സർക്കാരിന് സാധിച്ചുവെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് …

സ്തനാർബുദ രോഗികൾക്ക്‌ പുതിയ മരുന്നിനു അനുമതി നൽകി യു.എ.ഇ

സ്തനാർബുദ രോഗികൾക്ക്‌ പുതിയ മരുന്നിനു അനുമതി നൽകി യു.എ.ഇ. അമേരിക്കയ്ക്കുശേഷം മരുന്നിനു അംഗീകാരം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. എം.എസ്.ഡി. ഫാർമസിക്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത പുതിയ മരുന്നിനു ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദ രോഗികൾക്ക് (ടി.എൻ.ബി.സി.) പ്രതാശ്യനൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020-ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകൾ …

നൂറ് കോടി കടന്ന് ഭൂൽ ഭുലയ്യ; പുതിയ പോസ്റ്റർ പുറത്തിറങ്ങി

കാർത്തിക് ആര്യന്റെയും കിയാര അദ്വാനിയുടെയും ചിത്രമായ ഭൂൽ ഭുലയ്യ 2 ന്റെ നിർമ്മാതാക്കൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  തീയറ്ററിൽ മികച്ച വിജയം നേടി ചിത്ര൦ 100 കോടി കടന്ന്  മുന്നേറുകയാണ് .  ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അക്ഷയ് കുമാറും വിദ്യാ ബാലനും …