സൗദി അറേബ്യയിൽ 534 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 774 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,98,474 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,82,088 …

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ …

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും. 48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ൻ …

മഴ കൂടുതൽ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക് …

ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.    വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …

ബിജെപിക്കെതിരെ പരിഹാസവുമായി അസദ്ദുദ്ദീൻ ഒവൈസി

ഡൽഹി: താജ്‌മഹലിന്റെ പേരിൽ അലഹാബാദ് ഹൈക്കോടതിയിൽ ബിജെപി നേതാവ് നൽകിയ ഹർജിയെ പരിഹസിച്ച് ഓൾ ഇന്ത്യ മജ്‌ലി‌സ്-ഇ-ഇതെഹദുൾ മുസ്‌ളീമിൻ(എഐഎംഐഎം) അദ്ധ്യക്ഷനും ലോക്‌സഭാംഗവുമായ അസദ്ദുദ്ദീൻ ഒവൈസി. താജ്‌മഹലിലെ തുറക്കാത്ത 22 മുറികൾക്ക് പിന്നിലെ സത്യം കണ്ടെത്തണമെന്നും പണ്ട് ആ സ്ഥലം ഒരു ശിവക്ഷേത്രമായിരുന്നുവെന്നുമാണ് ഹർജിയിൽ …

യു.ഡി.ഐ.ഡി രജിസ്ട്രേഷന് 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി നൽകിവരുന്ന യു.ഡി.ഐ.ഡി കാർഡിന്  അക്ഷയ കേന്ദ്രങ്ങൾ മുഖേന  രജിസ്ട്രേഷൻ നടത്തുന്നതിനുള്ള   സേവനനിരക്ക്  പരമാവധി 30 രൂപയായി നിശ്ചയിച്ചതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. സ്‌കാനിംഗും പ്രിന്റിംഗും …

പുതുമുഖ നടിയുടെ അമ്മയെ ഫോണിൽ വിളിച്ച് വിജയ് ബാബു ഭീഷണിപ്പെടുത്തിയതായി സർക്കാർ കോടതിയിൽ

പുതുമുഖ നടിക്കെതിരെ നടന്ന ബാലസംഘ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് നടൻ വിജയ് ബാബു നടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സർക്കാർ കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും ശേഷം മുൻ‌കൂർ ജാമ്യ ഹർജിയിൽ വിദേശത്താണെന്നുള്ള …

പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രവാഖ്യം വിളിച്ച കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രവാഖ്യം വിളിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് പോലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. മുദ്രാവാഖ്യം വിളിച്ചതിനെതിരെ പോലീസ് കേസെടുക്കുകയും പിന്നാലെ കുടുംബാംഗങ്ങളെ കാണാതാകുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തത് അറിയാതെ തങ്ങൾ ടൂറിലായിരുന്നുവെന്ന് …

പെൺഭ്രൂണഹത്യ: അന്തർസംസ്ഥാന സംഘം ഒഡിഷയിൽ പിടിയിൽ

നിയമവിരുദ്ധമായ ഗർഭസ്ഥ ശിശുക്കളുടെ ലിംഗനിർണയം നടത്തുകയും പെൺശിശുക്കളെ കൊല്ലുകയും ചെയ്ത അന്തർസംസ്ഥാന സംഘത്തെ ഒഡിഷയിൽ പിടികൂടി. സംഘത്തിലെ പ്രധാനിയായ ഒരു ആശാ വർക്കരുൾപ്പടെ 13 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ് ചെയ്തത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുകയും പെൺകുഞ്ഞാണെങ്കിൽ ഗർഭഛിത്രം നടത്തുകയും സംഘം …

ഉത്തരാഖണ്ഡ് മുൻമന്ത്രിക്കെതിരെ പീഡനപരതി: പോലീസും ജനങ്ങളും നോക്കിനിൽക്കെ സ്വയം വെടിയുതിർത്ത് ആത്മഹത്യ

ഉത്തരാഖണ്ഡ് മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. തന്റെ മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് മരുമകൾ പോലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ ആത്മഹത്യ. ബഹുഗുണക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തിന് മുൻപ്, 112 എന്ന അടിയന്തര നമ്പറിൽ …

സൗദിയിൽ ശ​ക്ത​മാ​യ മ​ണ​ൽ​ക്കാ​റ്റി​ന്‌ സാ​ധ്യ​ത

സൗദിയിൽ ശ​ക്ത​മാ​യ മ​ണ​ൽ​ക്കാ​റ്റി​ന്‌ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ മെ​റ്റീ​രി​യോ​ള​ജി മു​ന്ന​റി​യി​പ്പ്. റി​യാ​ദ്, മ​ദീ​ന, യാം​ബു, അ​ൽ-​റീ​സ്, യാം​ബു അ​ൽ-​ന​ഖ​ൽ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ, അ​ൽ-​ഉ​ല, ഖൈ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്   പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത. മ​ണ​ൽ​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സ്സം മൂ​ലം ഈ​മാ​സം 1,200ല​ധി​കം ആ​ളു​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​ക​ത്സ​തേ​ടി. …

‘വരാൽ’ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ, എന്നിവരെ കൂടാതെ നന്ദു, സുരേഷ് …

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു.  ജമ്മു കശ്മീരിലെ അവന്തിപുരയിലും സൗറയിലുമുണ്ടായ ഏറ്റമുട്ടലിലാണ്  നാല് ഭീകരരെ സൈന്യം വധിച്ചത് .  കൊല്ലപ്പെട്ടത് ലഷ്‌കർ ഇ ത്വയ്ബ തീവ്രവാദികളാണ്. ഇവരിൽനിന്ന് ആയുധങ്ങളും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ സീരിയൽ താരം …

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു: മന്ത്രി

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 311 രൂപയായാണ് വേതനം വർദ്ധിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് നഗര …