സൗദി അറേബ്യയിൽ 534 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 774 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,98,474 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,82,088 …

10 ഭാഷകളിൽ എത്തുന്ന “ഗംഭീരം”; ലിറിക്കൽ വീഡിയോ റിലീസായി

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിലെ മലയാളി കൂത്ത് എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ റിലീസായി. ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ …

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്ന് വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ക്കും. 48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ൻ …

മഴ കൂടുതൽ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക് …

ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ.    വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് …

വയനാട്ടിലെ റിസോർട്ടിൽ നടന്ന കൂട്ട ബലാത്സംഘം; നാല് പ്രതികൾകൂടി പിടിയിൽ, മുഴുവൻ പ്രതികളുടെ എണ്ണം പതിനൊന്നായി

വയനാട്ടിലെ റിസോർട്ടിൽ വച്ച് ജീവനക്കാരിയായ യുവതിയെ കൂട്ടബലാത്സംഘം ചെയ്ത കേസിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ. വിഷ്ണു, നിസാം, നവാസ്, അഭിഷേക് തുടങ്ങിയവരെയാണ് പിടികൂടിയത്. ഇതോടെ പ്രതികളുടെ എണ്ണം പതിനൊന്നായി. പ്രതികൾ സംഭവശേഷം കുമളിയിൽ ഒളിവിൽ കഴിയുകയായിരുന്നു. തിരികെ കോഴിക്കോട്ടേക്ക് മടങ്ങുന്ന വഴിയാണ് …

ജന ഗണ മന മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ-സന്ദീപ് വാര്യർ

ജന ഗണ മന മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ദേശവിരുദ്ധ സിനിമകൾ മലയാളത്തിൽ നിരവധിയായി ഉണ്ടാകുന്നുണ്ട്. മട്ടാഞ്ചേരി മാഫിയക്ക് ജന ഗണ മന പോലുള്ള സിനിമകൾ കേരളത്തിൽ ഇറക്കാൻ കഴിയുന്നതിൽ തങ്ങൾക്ക് അസംതൃപ്തി ഉണ്ടെന്നുമാണ് അനന്തപുരി ഹിന്ദു …

വരൾച്ച ഭീഷണിയിൽ ഇറാഖിലെ ഹാമറിൻ തടാകം

ഇറാഖിലെ ഹാമറിൻ തടാകം തീവ്രമായ വരൾച്ചയുടെ വക്കിൽ. കൃത്യമായ മഴ ലഭിക്കാത്തതും സമീപത്തെ സർവാൻ നദിയിൽനിന്നുമുള്ള നീരൊഴുക്ക് കുറഞ്ഞതുമാണ് വരൾച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. വടക്കുകിഴക്ക് ബാഗ്ദാദിൽ സ്ഥിതിചെയ്യുന്ന തടാകം ദിയാല പ്രവിശ്യയിലെ ജനങ്ങളുടെ മുഖ്യ ജല സ്രോതസാണ്. പ്രതികൂലമായ കാലാവസ്ഥയും ഡാം …

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനക്കെതിരെ വി. ടി ബൽറാം

നദി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്ത്. കേസിന്റെ തുടരാന്വഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആശങ്ക ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പ്രത്യേക താൽപ്പര്യ പ്രകാരമാണോ എന്ന് പരിശോധിക്കണമെന്നുള്ള പ്രസ്താവനയാണ് …

ഖത്തറില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്

ദോഹ: ഖത്തറില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച  അറിയിച്ചു. കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് 1,007 പേരാണ് . ചികിത്സയിലായിരുന്ന 161 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,65,415 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. പുതിയതായി …

രാജ മൗലി ചിത്രം ആർആർആർ : പുതിയ പ്രൊമോ പുറത്തിറങ്ങി

ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന മൾട്ടി-സ്റ്റാറർ ആർആർആർ നീണ്ട കാത്തിരിപ്പിന് ശേഷം 25ന്  തീയറ്ററിൽ പ്രദർശനത്തിന് എത്തി.  . 500ൽ അധികം തീയറ്ററുകളിൽ ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിയത്.  1000 കോടിക്ക് മുകളിൽ ആണ് ചിത്രം കളക്ഷൻ നേടുകയും ചെയ്തു.  ഇപ്പോൾ സിനിമ ഒടിടിയിൽ …

ഡൽഹിയിൽ വിവിധയിടങ്ങിൽ ശക്തമായ കാറ്റും മഴയും

രാജ്യ തലസ്ഥാനത്ത് വിവിധയിടങ്ങിൽ ശക്തമായ കാറ്റും മഴയും. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഡൽഹിയിലും തലസ്ഥാന മേഖലയിലും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ശക്തമായ കാറ്റും മഴയും മൂലം ഡൽഹിയിൽ പലയിടത്തും മരങ്ങൾ വീഴുകയും ഇത് റോഡ് ഗതാഗതത്തെ …

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടിക മേയ് 25 ന് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും. കരട് പട്ടിക …

ഷാര്‍ജയിലെ അല്‍ സജ്ജയില്‍ രണ്ട് ഡീസല്‍ ടാങ്കുകളില്‍ തീപിടിത്തം

ഷാര്‍ജയിലെ അല്‍ സജ്ജയില്‍ രണ്ട് ഡീസല്‍ ടാങ്കുകളില്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വ്യാഴാഴ്ച രാത്രി 10.35നാണ് തീപിടിത്തം സംബന്ധിച്ച വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ …

സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് കൂട്ടുകെട്ടിലെ ‘ത്രയം’; ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ത്രയം’. മലയാളത്തിൽ നിയോ-നോയർ ജോണറിൽ വരുന്ന വേറിട്ട ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആമ്പലേ നീലാംബലേ’ എന്ന് തുടങ്ങുന്ന ഗാനം സംഗീതസംവിധാനം …