ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും

ഹജ്ജ് തീർഥാടകർക്കുള്ള ആദ്യ ദുബായ് വിമാനം നാളെ പുറപ്പെടും. ദുബായ് സർക്കാർ പ്രതിനിധികളുമായുള്ള ഔദ്യോഗിക ഹജ്ജ് വിമാനമായ സൗദിയാ മദീനയിലേക്കാണ് പുറപ്പെടുക. വരും ദിവസങ്ങളിൽ സൗദിയിലേക്കുള്ള തീർഥാടകരുടെ തടസ്സമില്ലാത്ത യാത്രകൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി അറിയിച്ചു. ദുബായ് പോലീസ്, …

ഹിറ്റ് – ദി ഫസ്റ്റ് കേസ് : ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി

ഹിറ്റ് – ദി ഫസ്റ്റ് കേസ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ 15 ന് റിലീസ് ചെയ്യും. ഹിറ്റ് – ദി ഫസ്റ്റ് കേസ് 2020 ലെ തെലുങ്ക് ഹിറ്റിന്റെ റീമേക്കാണ്. ഒറിജിനൽ സംവിധാനം ചെയ്ത ഡോ സൈലേഷ് കൊളാനുവാണ് ചിത്രം …

ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി

ഡൽഹി: നുപൂർ ശർമയെ പിന്തുണച്ചെന്ന് ആരോപിച്ച് ഉദയ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ  അപലപിച്ച് രാഹുൽ ഗാന്ധി. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോൽപ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ”ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള …

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ രംഗത്തും …

ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്റയിലായിരുന്നു സംഭവം . ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ …

സൗ​ദി​യി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

സൗ​ദി ജി​ദ്ദ​യി​ലെ പു​തി​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ൽ​റ​വാ​ബി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സൗ​ദി​യി​ലെ 27ാമ​ത്തെ​യും ആ​ഗോ​ള​ത​ല​ത്തി​ൽ 233ാമ​ത്തെ​യും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണി​ത്. 170,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ണ്ട്. ജി​ദ്ദ-​മ​ക്ക പ്ര​വി​ശ്യ മേ​യ​ർ സാ​ലേ അ​ൽ​തു​ർ​ക്കി​യാ​ണ് ജി​ദ്ദ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ റാ​മെ​സ് അ​ൽ​ഗാ​ലി​ബ്, …

ഷമീർ ഒരുക്കുന്ന ‘ഒരു ജാതി മനുഷ്യൻ’; 85ൽ പരം സെലിബ്രിറ്റികൾ ചേർന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 85ൽ പരം മലയാള സിനിമയിലെ പ്രമുഖ സെലിബ്രിറ്റികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. …

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിക്ക് പുതിയ നോട്ടീസ് അയച്ച് ഇഡി

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പുതിയ നോട്ടീസ് അയച്ചു  . ജൂൺ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി പുതിയ നോട്ടീസ് നൽകിയത്. നേര​ത്തെ ജൂൺ എട്ടിന് ഹാജരാകണമെന്നായിരുന്നു  ആവശ്യപ്പെട്ടിരുന്നത് …

പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ 925 വീടുകൾക്ക് ഉടൻ നഷ്ടപരിഹാരം

2018ലെ പ്രളയത്തിൽ നശിച്ച ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നൽകാൻ വൈകിയതിന് കാരണം. കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് …

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ജൂണ് 11 വരെ ഇത് തുടരും. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. 65 വയസ്സ് വരെയുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരെ മാത്രമേ നറുക്കെടുപ്പില്‍ …

കമൽഹാസന്റെ ‘വിക്രം’ പുതിയ പോസ്റ്റർ കാണാം

കമൽഹാസന്റെ വിക്രം ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് . U/A സർട്ടിഫിക്കറ്റുമായി വിക്രം ഇന്നലെ പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം ബോക്സ്ഓഫീസിൽ കുതിക്കുകയാണ്. വലിയ രീതിയിൽ ഉള്ള തിരക്കാണ് ചിത്രത്തിന്. മികച്ച നേട്ടവുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. അനിരുദ്ധ് …

ഇന്ത്യയിൽ 7584 പേര്‍ക്ക് കോവിഡ്; 24 കോവിഡ് മരണങ്ങളും

ഇന്ന് അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം 7,584 വർദ്ധിച്ച് 4,32,05,106 ആയി ഉയർന്നപ്പോൾ സജീവമായ കേസുകളുടെ എണ്ണം 36,267 ആയി ഉയർന്നു. 24 മരണങ്ങളോടെ മരണസംഖ്യ 5,24,747 ആയി …

കേരള സർവകലാശാല കാര്യവട്ടം ക്യാപസിലെ പുതിയ പദ്ധതികൾ നാടിനു സമർപ്പിച്ചു

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ പുതുതായി നടപ്പാക്കിയ പദ്ധതികൾ നാടിനു സമർപ്പിച്ചു. കേരളം പഠന വിഭാഗം, ആർക്കിയോളജി ലബോറട്ടറി ബ്ലോക്ക്, ബിയോടെക്നോളജി വിഭാഗത്തിന്റെ പുതിയ മന്ദിരം, ബോട്ടണി വിഭാഗം, മിയോവാക്കി ഫോറസ്റ്റ്, ഫെണറി, സിസ്റ്റമാറ്റിക് ഗാർഡൻ, ഡിജിറ്റൽ ഗാർഡൻ എന്നിവയാണു പുതുതായി ഉദ്ഘാടനം …

യു.എയഇയില്‍ 867 പേര്‍ക്ക് കോവിഡ്

യു.എയഇയില്‍   867 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നീണ്ട ഇടവേളക്ക് ശേഷമാണ് യു.എ.ഇയില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച 572 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ആഴ്ചകളായി രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും …

തിരുച്ചിത്രമ്പലത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ധനുഷ് നായകനായ തിരുച്ചിത്രമ്പലത്തിന്റെ   ചിത്രത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.  റാഷി ഖന്നയെ അവതരിപ്പിക്കുന്ന ഒരു മോഷൻ പോസ്റ്റരാണ്  നിർമ്മാതാക്കൾ പങ്കിട്ടത് . ചിത്രത്തിൽ അനുഷ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തിന്റെ ഹൈസ്‌കൂൾ സഹപാഠിയാണെന്ന് പോസ്റ്റർ കാണുമ്പോൾ തോന്നും. …