സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്

സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്  . ചികിത്സയില്‍ കഴിയുന്നവരില്‍ 277 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,034 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,447 ആയി …

കാക്കിപ്പടയുടെ ചിത്രീകരണം ആഗസ്റ്റ് എട്ടിന് ആരംഭിക്കും

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ …

അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ

ഡല്‍ഹി: രാജ്യത്ത് ഇപ്പോൾ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമർശിച്ച് ഡൽഹി വനിതാ കമ്മീഷൻ. ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ”രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബലാത്സംഗികളുടെ ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, …

50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലവിൽ വകുപ്പിന് കീഴിലെ റോഡുകളിൽ 10 …

സൗദി അറേബ്യയിൽ 127 പേർക്ക് കൊവിഡ്

സൗദി അറേബ്യയിൽ പുതിയതായി 127 പേർക്ക്  കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.   കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. നിലവില്‍ കൊവി‍ഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 216 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ …

സൗദി അറേബ്യയില്‍ 175 പേര്‍ക്ക് കൊവിഡ്

സൗദി അറേബ്യയില്‍  പുതുതായി 175 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രോഗംബാധിച്ച് ചികിത്സയിലിരിക്കുന്നവരില്‍ 409 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 809,449 ആയി. ആകെ രോഗമുക്തരുടെ എണ്ണം 794,844 ആയി …

സാന്റാക്രൂസിലെ പുതിയ ഗാനം പുറത്തിറങ്ങി

കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസിലെ പുതിയ ഗാനം പുറത്തിറങ്ങി . ജോൺസൺ ജോൺ ഫെർണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സാന്റാക്രൂസ്‌ ജൂലൈ ഒന്നിന് തീയേറ്ററിലേക്ക്എത്തി.  ഡാൻസറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാൻ നായകനാവുന്ന …

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ ഭീകരനെ വധിച്ച് സൈന്യം

ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ ഭീകരനെ വധിച്ച് സൈന്യം. വടക്കൻ കശ്മീരിലെ ബാറാമുള്ള ജില്ലയിൽ വാനിഗാം ബാലയിലാണ് സൈന്യവും ഭീകരരും തമ്മില്‍  ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലില്‍  പോലീസ് ഉദ്യോഗസ്ഥർക്കും സൈനികർക്കും പരിക്കേറ്റു. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ …

ദുരന്തനിവാരണം വിദ്യാലയങ്ങളില്‍ നിന്നും പഠിക്കാം

എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബ് രൂപീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാകാന്‍ വയനാട് ഒരുങ്ങുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഡിസാസ്റ്റര്‍ മാനേജമെന്റ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി …

യുഎഇയില്‍ 1,216 പേര്‍ക്ക് കൊവിഡ്

യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു.  രാജ്യത്ത് 1,216 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,159 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. …

‘സുന്ദരി ഗാര്‍ഡെന്‍സ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു

അപര്‍ണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്ന പുതിയ സിനിമയാണ് ‘സുന്ദരി ഗാര്‍ഡെന്‍സ്’. നീരജ് മാധവ് ആണ് ചിത്രത്തില്‍ നായകനാകുന്നത്.  ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘മധുര ജീവ രാഗം’ എന്ന ഗാനമാണ് പുറത്തുവിട്ടത് . ജോ പോള്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മൃദുല …

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും

ഡൽഹി: രണ്ട് ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന്   ഡൽഹിയിൽ തുടക്കമാകും. ഭരണഘടനാനിന്ദാ പരാമർശത്തിൽ സജി ചെറിയാൻ മന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ചതിന് ശേഷമുള്ള ആദ്യം കേന്ദ്ര കമ്മിറ്റി യോഗമാണ് നടക്കുന്നത്. സജി ചെറിയാന്റെ  രാജി യോഗത്തിൽ ചർച്ചയായേക്കും. കെ-റെയിൽ സംബന്ധിച്ച നിലവിലെ …

‘ചുവട് 22’ ; കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം

പുതുതായി ഭാരവാഹിത്വമേറ്റെടുത്ത കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുള്ള പഞ്ചദിന പരിശീലന പരിപാടി ‘ചുവട് 22’-ന് തിരുവനന്തപുരത്ത് ഇന്ന് (ജൂലൈ 29) തുടക്കമായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള …

ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ മഴ

ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ മഴ  .ബാത്തിന, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് കൂടുതലായി മഴ ലഭിച്ചത്. മഴയെ തുടർന്ന് വീടുകളിലും വാദികളിലും കുടുങ്ങിയ നിരവധി പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്‍റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തി. വടക്കൻ ബാത്തിനയിലെ വാദിയിൽ …

‘വാത്തി’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

തമിഴ് സൂപ്പർതാരം ധനുഷ് പ്രധാന വേഷത്തിൽ എത്തുന്ന ‘വാത്തി’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഫൈറ്റ് സീനുകൾ കോർത്തിണക്കിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകൻ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോനാണ് നായിക. സിത്താര …