മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. …

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി, ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (എം​സി​ഡി) മേ​യ​ര്‍ തെ​ര‍​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.  ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന അ​നു​മ​തി ന​ൽ​കി. …

ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്..? “മഹേഷും മാരുതിയും” ടീസർ കാണാം

സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ …

ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് നാലു മുതൽ ആറു വരെ

ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കാൻ ഫെബ്രുവരി 4 മുതൽ 6 വരെ ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് …

റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം …

പ്രവാസി മലയാളി യുവാവ് ഖത്തറിൽ കടലില്‍ മുങ്ങി മരിച്ചു

ദോഹ : പ്രവാസി മലയാളി യുവാവ് ഖത്തറിൽ കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് അല്‍ വക്രയിലെ കടലില്‍ മുങ്ങി മരിച്ചത്. അബു ഹമൂറിലെ വില്ലാ മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് …

അജി ജോണും ഐ.എം വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സിദ്ദി’ ഒക്ടോബർ 7 ന് പ്രദർശനത്തിനെത്തുന്നു..

അജി ജോൺ,ഐ എം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന ‘സിദ്ദി’ എന്ന ക്രൈം ത്രില്ലർ ചിത്രം ഒക്ടോബർ 7ന് തീയേറ്റർ റിലീസിനെത്തുന്നു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, …

യുപി യിൽ മദ്രസകളുടെ സമയക്രമം പുതുക്കി

ലക്‌നൗ: ഉത്തർപ്രദേശിൽ മദ്രസകളുടെ സമയക്രമം പുതുക്കി. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് സമയം. പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിച്ചുവേണം പ്രവർത്തനം തുടങ്ങാനെന്നും നിർദേശമുണ്ട്. നേരത്തെ രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞ് 2 മണി വരെയായിരുന്നു …

പിന്നാക്കവിഭാഗങ്ങളെ പൊതുസമൂഹത്തിനൊപ്പമുയർത്തുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കും: മന്ത്രി

പിന്നാക്ക വിഭാഗം ജനങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ശക്തമാക്കുമെന്ന് പട്ടികജാതി, പട്ടിക വർഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ …

യു.എ.ഇയിൽ ഇന്ധന വിൽപ്പനയിൽ ഇടിവ്

യു.എ.ഇ. ആഭ്യന്തര വിപണിയിൽ ഇന്ധന ഉപഭോഗം വർധിച്ചുവെങ്കിലും കോവിഡിനു മുമ്പുള്ള വിൽപ്പനയിലേക്ക് എത്തിയിട്ടില്ലെന്ന് കണക്കുകൾ. ദുബായിലെ എണ്ണക്കമ്പനിയായ ഇനോക്കാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കോവിഡിനുമുമ്പുള്ള വിൽപ്പനയേക്കാൾ 15 ശതമാനം ഇടിവ് ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. ദുബായിൽ പുരോഗമിക്കുന്ന വെറ്റെക്സ് പ്രദർശനത്തിനിടെയാണ് ഇനോക് ഗ്രൂപ്പ് …

കോബ്ര ഒടിടിയിൽ റിലീസ് ചെയ്തു

വിക്രം നായകനായ കോബ്രയുടെ യു/എ സർട്ടിഫിക്കറ്റുമായി  31ന്  പ്രദർശനത്തിന് എത്തി . ഇപ്പോൾ സിനിമ ഒടിടിയിൽ റിലീസ് ചെയ്തു.   ചിത്രം സോണി ലിവിൽ ഇന്നലെ മ; ഭാഷകളിൽ റിലീസ് ചെയ്തു. എ  ആർ റഹ്മാനാണ് എല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. വിവേക്, ജിതിൻ രാജ്, …

ജമ്മു കാശ്മീരിൽ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ജമ്മു കാശ്മീരിൽ കു​ല്‍​ഗാ​മി​ല്‍ ന​ട​ന്ന ഇ​ര​ട്ട ഓ​പ്പ​റേ​ഷ​നി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളും ഭീ​ക​ര​രി​ല്‍​ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യും സൈ​ന്യം അ​റി​യി​ച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ബാട്ട്‌പോരയിൽ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുകയും, രണ്ട് ജെയ് …

ടൂറിസം വികസനത്തിനു പരിപാലനം പ്രധാന ഘടകം

വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനം പ്രധാന ഘടകമാണെന്നു ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുമുഖത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനവും അതിന്റെ …

യു.എ.ഇ.യിൽ ഇനി മാസ്ക് നിർബന്ധമില്ല

യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. മിക്കയിടങ്ങളിലും മാസ്ക് ഇനി നിർബന്ധമല്ല. ആവശ്യമുള്ളവർക്ക് മാത്രം ഇനി മാസ്ക് ധരിച്ചാൽ മതിയാകും. പള്ളികളിൽ സാമൂഹിക അകലവും ഒഴിവാക്കി. കോവിഡ് രോഗികളുടെ എണ്ണവും കോവിഡ് മരണവും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ദേശീയ ദുരന്തനിവാരണ സമിതി …

തീർപ്പ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും

രതീഷ് അമ്പാട്ട് മുരളി ഗോപിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രമാണ് തീര്‍പ്പ്. സിനിമ 25ന്  പ്രദർശനത്തിന് എത്തി . മികച്ച പ്രതികരണം നേടി ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഉടൻ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. ചിത്രത്തിലെ പ്രധാന …