മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ 32 വർഷമായി ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. …

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി, ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (എം​സി​ഡി) മേ​യ​ര്‍ തെ​ര‍​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.  ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ ല​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന അ​നു​മ​തി ന​ൽ​കി. …

ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്..? “മഹേഷും മാരുതിയും” ടീസർ കാണാം

സേതുവിൻറെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന “മഹേഷും മാരുതിയും” ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തീയേറ്ററുകളിൽ എത്തും. മംമ്ത മോഹൻദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ …

ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് നാലു മുതൽ ആറു വരെ

ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കാൻ ഫെബ്രുവരി 4 മുതൽ 6 വരെ ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് …

റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയാദിൽ വ്യാഴാഴ്ച്ച ഖബറടക്കും. റിയാദ് നൂറാ കോളജിൽ ബിരുദ പഠനം …

ഈവർഷത്തെ ദുബായ് ഫിറ്റ്‌നെസ് ചലഞ്ചിന് തുടക്കമായി

ദുബായ് : ഈ വർഷത്തെ 30 ദിവസത്തെ ദുബായ് ഫിറ്റ്‌നെസ് ചലഞ്ചിന് (ഡി.എഫ്.സി.)  തുടക്കമായി. ആറാമത് എഡിഷനിൽ വൻ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. നവംബർ 27 വരെ ഓരോ വ്യക്തിയും ദിവസം 30 മിനിറ്റ് നേരം വ്യായാമംചെയ്ത് ആരോഗ്യജീവിതം നയിക്കുക എന്നതാണ് ഡി.എഫ്.സി.യിലൂടെ …

‘ചതുര൦’ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

റോഷനെയും സ്വാസികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ചതുര൦’ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.  നവംബർ നാലിന് സിനിമ തിയറ്ററുകളില്‍ എത്തും.  ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചതുരത്തിന്റേതായി മുന്‍പ് പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ …

‘ഭാരത് ജോഡോ’ യാത്ര; തെലങ്കാനയില്‍ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: ‘ഭാരത് ജോഡോ’ യാത്രയ്ക്കിടെ തെലങ്കാനയില്‍ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് കാണാം…’നമുക്കൊരു ഓട്ട മത്സരം നടത്തിയാലോ’. യാത്രയ്ക്കിടെ 52-കാരനായ രാഹുല്‍ ഓടിയതിന് പിന്നാലെ കുട്ടികളും ജനക്കൂട്ടവും …

ലഹരിക്കെതിരേ കലാവിരുന്നൊരുക്കി ‘ലഹരിയില്ലാ തെരുവ്’ നവംബർ ഒന്നിന്

ലഹരിക്കെതിരേ പാട്ടും നൃത്തവും ഫ്‌ളാഷ്‌മോബും മൈമും കലാ-സാഹിത്യപരിപാടികളുമായി തെരുവ് പ്രചാരണ വേദിയാകുന്നു. സംസ്ഥാന സർക്കാർ ലഹരിക്കെതിരേ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടമാണ് നവംബർ ഒന്നിന് കോട്ടയം ശാസ്ത്രിറോഡിൽ ‘ലഹരിയില്ലാ തെരുവ്’ പരിപാടി സംഘടിപ്പിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാല, സ്‌കൂളുകൾ, പ്രഫഷണൽ കോളജുകൾ, കോളജുകൾ, ഐ.റ്റി.ഐ.കൾ, …

കു​വൈ​റ്റി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് പ്രവാസി മ​രി​ച്ചു

കുവൈറ്റ്: കു​വൈ​റ്റി​ല്‍ പ്ലം​ബിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു. മി​ന അ​ബ്ദു​ള്ള പ്ര​ദേ​ശ​ത്ത് നി​ര്‍​മാ​ണം ന​ട​ന്നു ​കൊ​ണ്ടി​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാ​ണ് പ്ര​വാ​സി വീ​ണ​ത്. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം …

ജാഫർ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന “മാംഗോ മുറി”; നവംബർ ഒന്നിന് തിരുവനന്തപുരത്ത് തുടങ്ങും

ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നവംബർ ഒന്നിന് തുടങ്ങും. സതീഷ് മനോഹർ ആണ് ഛായാ ഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ …

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം അതി രൂക്ഷമാകുന്നു

ഡല്‍ഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. 350 ന് അടുത്താണ് വായു ഗുണനിലവാര സൂചിക. മലിനീകരണത്തിന്‍റെ പേരിൽ ബി.ജെ.പി – ആം ആദ്മി പോര് സംസ്ഥാനത്ത് തുടരുകയാണ്. രണ്ടാഴ്ചയായി ഡൽഹിയിലെ വായു ഗുണനിലവാരം മോശം നിലയിൽ തുടരുന്നു. …

ഏതു ലഹരിയും ആപത്തും അടിമത്തവുമാണ്: മന്ത്രി വീണാ ജോർജ്

ഏതു ലഹരിയും ആപത്തും അടിമത്തവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വതന്ത്രമായിരിക്കാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാൽ ലഹരി ഉപയോഗത്തിലൂടെ ആരോഗ്യവും, ചിന്തയുമെല്ലാം അടിയറവയ്ക്കപ്പെടുകയാണ്. ഇങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരിക എന്ന ദൗത്യം. കേരളത്തിന്റെ യുവത്വത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്സ് …

ദു​ബൈ​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ഒ​രു മ​ര​ണം

ദു​ബൈ​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ഒ​രു മ​ര​ണം. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ റാ​ശി​ദി​യ പാ​ല​ത്തി​നു​സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ര​ണ്ട്​ ട്ര​ക്കു​ക​ളും നാ​ലു ചെ​റു വാ​ഹ​ന​ങ്ങ​ളും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​ത്​ ഒ​രു വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​റാ​ണ്. …

പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’; പുതിയ ഗാനം റിലീസ് ചെയ്തു…..

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത് ആലപിച്ച ‘വെണ്ണില കൂട്ടിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്. …