0 Comments

തിരുവനന്തപുരം : പാഠ പുസ്തക അച്ചടി അടുത്ത മാസത്തിനുളിൽ പൂർത്തിയാകും. ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഒരു മാസത്തിനുളിൽ പൂർത്തിയാക്കുക.
ഒരാഴ്ചയ്ക്കുള്ളിൽ ഒന്ന് മുതൽ 5 വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകം വിതരണം ചെയ്യും.

തൃക്കാക്കരയിലെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷന്സിലാണ് പാഠപുസ്തകങ്ങൾ അച്ചടിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ആണ്
അച്ചടിക്കുക. കോവിഡിനെ തുടർന്ന് പലർക്കും ജോലിക്കു എത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് അച്ചടിക്ക് താമസം ഉണ്ടായിരുന്നു. ഇപ്പോൾ ഈ പ്രശനം പരിഹരിച്ചുവെന്നും വേഗം അച്ചടി പൂർത്തിയാക്കുവെന്നും അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *