0 Comments

 

ബീജിംഗ്: കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു.സ്റ്റേറ്റ് കൗൺസിൽ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

“സ്റ്റേറ്റ് കൗൺസിൽ ശനിയാഴ്ച ദേശീയ ദുഃഖാചരണമായി ആചരിക്കുകയാണ്. കോവിഡ് 19 മഹാമാരിയിൽ ജീവൻനഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനു വേണ്ടിയാണ് അത്” – പ്രസ്താവനയിൽ സ്റ്റേറ്റ് കൗൺസിൽ വ്യക്തമാക്കി.ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 10 ലക്ഷമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!