0 Comments

ഓണം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആഘോഷിക്കുന്നുണ്ടെന്നും, ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറിയെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി. മൻകി ബാത്തിൽ രാജ്യത്തോട് സംസാരിക്കുമ്പോഴാണ് പറഞ്ഞത്.

 

അമേരിക്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ എല്ലാം തന്നെ ഓണത്തിന്റെ ആഘോഷം എത്തിയിട്ട് ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് തന്നെ ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
എന്ത് പ്രതികൂല സാഹചര്യങ്ങളോടും പോരാടുന്നവരാണ് കർഷകർ. കോവിഡ് കാലഘട്ടത്തിൽ കാർഷിക ഉത്പാദനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷം നടക്കുന്നുവെങ്കിലും എല്ലാവരും കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *