
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാളും മുന്പില്. ബൈഡന് 209 വോട്ട് നേടിയപ്പോള്‍ ട്രംപ് സ്വന്തമാക്കിയത് 118 വോട്ടുകളാണ്.
ഫ്ളോറിഡയിൽ ട്രംപ് വിജയിച്ചതായാണ് ഫോക്സ്ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മറ്റൊരു ചാനലും ഇത്തരമൊരു റിപ്പോർട്ട് നൽകിയിട്ടില്ല.