0 Comments

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോൾ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ് 13 ഇ​ട​ങ്ങ​ളിൽ വി​ജ​യി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ ഏ​ഴി​ട​ത്തും.

ഡോ​ണാ​ൾ​ഡ് ട്രം​പ് ജ​യി​ച്ച സം​സ്ഥാ​ന​ങ്ങ​ൾ – (സം​സ്ഥാ​നം/​ഇ​ല​ക്ട​റ​ൽ സീ​റ്റു​ക​ൾ)

ടെ​ന്ന​സി – 11
സൗ​ത്ത് ക​രോ​ലി​ന – 9
അ​ല​ബാ​മ – 9

ലൂ​സി​യാ​ന – 8
കെ​ന്‍റ​ക്കി – 8
ഒ​ക്ല​ഹോ​മ – 7

അ​ർ​ഫ്രാ​ൻ​സ​സ് – 6
മി​സി​സി​പ്പി – 6
നെ​ബ്രാ​സ്ക – 5
വെ​സ്റ്റ് വി​ർ​ജി​നീ​യ -5

നോ​ർ​ത്ത ഡ​ക്കോ​ട്ട – 3
സൗ​ത്ത് ഡ​ക്കോ​ട്ട – 3
വ​യോ​മിം​ഗ് – 3

ജോ ​ബൈ​ഡ​ൻ ജ​യി​ച്ച സം​സ്ഥാ​ന​ങ്ങ​ൾ – (സം​സ്ഥാ​നം/​ഇ​ല​ക്ട​റ​ൽ സീ​റ്റു​ക​ൾ)

ഇ​ല്ലി​നോ​യി – 20
വി​ർ​ജീ​നി​യ – 13
മേ​രി​ലാ​ൻ​ഡ് – 10
ന്യൂ​മെ​ക്സി​ക്കോ – 5
ന്യൂ​യോ​ർ​ക്ക് – 29
ക​ണ​ക്ടി​ക്ക​ട്ട് – 7
വെ​ർ​മോ​ണ്ട് – 3

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *