0 Comments

 

നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റിനെ ഹർത്താലനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈനകിരി സ്വദേശികളാണ് അറസ്റ്റിലായത്. അജി, സുധീര്‍, സാബു, ജോളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ആലപ്പുഴയില്‍ മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൌസ് ബോട്ട് സമരാനുകൂലികള്‍ തടഞ്ഞത്. മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞത് ഗൗരവമായ സംഭവമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *