0 Comments

 

തിരുവനന്തപുരം: പൂന്തുറ പോലീസ് സ്റ്റേഷനിലെ എ.എസ്‌.ഐ കുഴഞ്ഞുവീണ് മരിച്ചു. എ.എസ്‌.ഐ വസന്തകുമാറാണ് (55)മരിച്ചത്. രാവിലെ നടന്ന സ്റ്റേഷന്‍ പരേഡിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിതികരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!