0 Comments

 

പാലക്കാട്: ട്രെയിനിൽ 2.6 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എക്സൈസും റെയിൽവേ സംരക്ഷണസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച ബാഗിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.ബാഗിൽ നിന്നുമാണ് കണ്ടെത്തിയത്.പിടികൂടിയ കഞ്ചാവിന് വിപണിയിൽ 1,10,000 രൂപ വിലവരുമെന്ന് എക്സൈസ് പറഞ്ഞു . പൊങ്കലിനോട് അനുബന്ധിച്ച് എക്സൈസും റെയിൽവേ സംരക്ഷണ സേനയും പരിശോധന ശക്തമാക്കിയിരിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!