0 Comments

 

അരൂർ: പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ചമ്മനാട് കുന്നുമ്മേൽ വെളി പുഷ്ക്കരന്റെ മകൻ നിഖിൽ (15) ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ മരിച്ച നിലയിലായിരുന്നു.

തുടർന്ന് നിഖിലിനെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോടംതുരുത്ത് വിവിഎച്ച്എസ്സിലെപത്താം ക്ലാസ് വിദ്യാർത്ഥിയാണ് നിഖില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!