0 Comments

 

മലപ്പുറം: സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ പന്ത്രണ്ട് വയസുകാരൻ മരിച്ചു. അരീക്കോട് ആണ് സംഭവം. കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് കൂടെ കളിച്ച കുട്ടികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

അരീക്കോട് ഊർങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്‍റെ മകൻ ഇംതിഷാൻ(12) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *