0 Comments

കാ​സ​ര്‍​ഗോ​ഡ്: കാസർഗോഡിൽ ദേ​ലം​പ​ടി ക​ല്ല​ടു​ക്ക കോ​ള​നി​യി​ല്‍ നാ​ട്ടു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തെ തുടർന്ന് എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് പരിക്ക്. സം​ഭ​വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​കളായ ര​ണ്ട് പേ​രെ പോ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോളനിയിലേക്ക് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്തർ പ്ര​വേ​ശി​ക്കാ​തിരിക്കാൻ നാ​ട്ടു​കാ​ര്‍ റോ​ഡ് തടഞ്ഞിരുന്നു. ഇതേ തു​ട​ര്‍​ന്ന് ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കോ​ള​നി​യി​ലെ​ത്തി​യ പോ​ലീ​സുകാരെ നാ​ട്ടു​കാ​ര്‍ ആക്രമിക്കുകയായിരുന്നു നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *