0 Comments

തി​രു​വ​ന​ന്ത​പു​രം: ലോകമൊന്നടങ്കം ലോക്ക് ഡൗൺ ആണ്, ഈ സാഹചര്യത്തിൽ പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരിക്കുകയാണ്. തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​യി​ലാ​ണ് ഈ സം​ഭ​വം നടന്നത്. ക​ല്ല​റ സ്വ​ദേ​ശി നാ​സ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *