0 Comments

തി​രു​വ​ന​ന്ത​പു​രം: ലോകമൊന്നടങ്കം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഈ ഒരു സാഹചര്യത്തിൽ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ പോ​കാ​നെ​ത്തി​യ മു​ന്‍ ഡി​ജി​പി പി.​ജെ. അ​ല​ക്‌​സാ​ണ്ട​റെ അ​തി​ര്‍​ത്തി​യി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞുനിർത്തി.

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി ചെ​ക്ക്‌​പോ​സ്റ്റാ​യ ക​ളി​യി​ക്കാ​വി​ളി​യി​ല്‍ വച്ചായിരുന്നു ത​മി​ഴ്‌​നാ​ട് പോ​ലീ​സാ​ണ് ഡിജിപിയെ ത​ട​ഞ്ഞ​ത്. സം​ഭ​വ​മ​റി​ഞ്ഞ് വന്ന പാ​റ​ശാ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റുടെ ഇടപെടലിനെ തുടർന്ന് അ​ദ്ദേ​ഹ​ത്തി​ന് യാ​ത്ര അ​നു​മ​തി കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *