0 Comments

കാ​യം​കു​ളം: കൊറോണ വൈറസ് രോഗ പ്രതിരോധത്തിനായി ലോകമൊന്നടങ്കം ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാഹചര്യത്തിൽ ഹെ​ൽ​മ​റ്റ് ഇല്ലാതെ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്ത ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ പോ​ലീ​സ് പി​ടി​ച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​നാണ് കാ​യം​കു​ളം പോ​ലീ​സിൻറെ പിടിയിലായത്. കെ​പി റോ​ഡി​ൽ പോലീസ് നടത്തിയ പ​രി​ശോ​ധ​നയ്ക്കിടയിലാണ് ഈ സംഭവം നടന്നത്. ഇ​യാ​ളി​ൽ​നി​ന്നും 500 രൂ​പ പി​ഴ ഈ​ടാ​ക്കി പോ​ലീ​സ് വി​ട്ട​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *