0 Comments

തി​രു​വ​ന​ന്ത​പു​രം: കൊറോണ സമൂഹത്തിൽ പടരുന്ന ഈ സാഹചര്യത്തിൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ണ്‍​ട്രോ​ള്‍ റൂം തുറന്നിരിക്കുന്നു. അദ്ദേഹത്തിൻറെ ഔ​ദ്യോ​ഗി​ക വ​സ​തി​യിലാണ് ക​ൺ​ട്രോ​ൾ റൂമിൻറെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ​കൊറോണ രോഗ ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊതുജ​ന​ങ്ങ​ള്‍​ക്ക് അവരുടെ പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും വി​ളി​ച്ച് അ​റി​യി​ക്കാം. 24 മ​ണി​ക്കൂ​റും പ്രവർത്തനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ്.

ബന്ധപ്പെടേണ്ട ഫോ​ണ്‍ ന​മ്പ​ര്‍;

0471 -2318330,
8921285681,
8848515182,
9895179151.

Leave a Reply

Your email address will not be published. Required fields are marked *