0 Comments

ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണത്തിൽ നിലച്ചിരിക്കുകയാണ് കുട്ടനാട്ടിലെ നെല്ല്.എന്നാൽ ഈ സംഭരണം നാളെ വീണ്ടും പുനഃരാരംഭിക്കാൻ പോകുകയാണ്. ലോറികള്‍ എത്താത്തതിനെ തുടർന്നാണ് നെല്ല് സംഭരണം നിലച്ചത്. ആലപ്പുഴയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മില്‍ ഉടമകളുമായി സംസാരിച്ചതായും നെല്ലുമായി ലോറികള്‍ക്ക് തടസമില്ലാതെ പോകാമെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *