0 Comments

പാലക്കാട്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരിക്കുകയാണ്. ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായത് മാര്‍ച്ച് 21നാണ്. ഈ ദിവസങ്ങളില്‍ ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങളാണ് പുറത്ത് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *