0 Comments

ഹരിപ്പാട്: ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് വിമുക്ത ഭടൻ മരിച്ചു. ഹരിപ്പാട്, താമല്ലാക്കൽ പുത്തൻതറയിൽ മോഹനൻ ( 62 ) ആണ് മരിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനൻ്റെ സ്കൂട്ടറിൽ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് തട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *