0 Comments

കോ​ത​മം​ഗ​ലം: ലോ​ക്ക് ഡൗ​ണി​നെ​ തുടർന്ന് ഫാ​മു​ക​ളി​ല്‍ കോ​ഴി​ത്തീ​റ്റ എത്തുന്നില്ല എന്ന പരാതിയിൽ ഫാം ഉടമകൾ. ഇവർ ഇപ്പോൾ പ്ര​തി​സ​ന്ധി​യിലാണ്. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ളു​ള്ള ഫാ​മു​ക​ളി​ല്‍ ഒരു ദിവസം തന്നെ ചാ​ക്കു​ക​ണ​ക്കി​ന് കോ​ഴി​ത്തീ​റ്റ ആവശ്യമായി വരുന്നുണ്ട്. ഇങ്ങനെ പോയാൽ തീ​റ്റ​യി​ല്ലാ​തെ കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മരിച്ച വീ​ഴു​മെ​ന്ന പ്രതിസന്ധിയിലാണ് കോഴി കർഷകർ.

Leave a Reply

Your email address will not be published. Required fields are marked *