0 Comments

തിരുവനന്തപുരം: ഭാര്യയെ മ​ദ്യം കൊ​ടു​ത്ത​തി​ന് ശേ​ഷം കൊലചെയ്തു കെ​ട്ടി​ത്തൂ​ക്കി​യ സംഭവത്തിൽ യു​വാ​വ് അറസ്റ്റിൽ. വേ​റ്റി​നാ​ട് സ്വ​ദേ​ശി​നി കൃ​ഷ്ണേ​ന്ദു(19) ആ​ണ് മരണപ്പെട്ടത്. ഈ സം​ഭ​വ​ത്തി​ൽ വാ​മ​ന​പു​രം സ്വ​ദേ​ശി ആ​ദ​ർ​ശി(26)നെ ​പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

മാർച്ച് 23നാ​ണ് ഈ സം​ഭ​വം നടന്നത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇവർ ഇരുവരും പ്ര​ണ​യി​ച്ച് വി​വാ​ഹം ചെയ്തത്. പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടു​കാ​വി​ൽ വാ​ട​ക​വീ​ട്ടി​ൽ താമസിക്കുകയായിരുന്നു ഇവർ.

Leave a Reply

Your email address will not be published. Required fields are marked *