0 Comments

തി​രു​വ​ന​ന്ത​പു​രം :കൊറോണ വൈറസ് സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാധിക്കുമെന്നാണ് അ​ദ്ദേ​ഹം പറയുന്നത്.

മാ​സ്കു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര്‍​മി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിട്ടുണ്ടെന്നും. ഇ​തി​നാ​യി ക​ഞ്ചി​ക്കോ​ട് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *