0 Comments

തിരുവനന്തപുരം: മദ്യാസക്തിയുള്ളവരെ ചികിത്സിക്കാൻ മദ്യം വേണ്ടന്ന് ഐഎംഎ. മദ്യം മരുന്നല്ലെന്നും ചികിത്സ പ്രൊട്ടാക്കോളിന് എതിരാണെന്നും ഇതിനുള്ള ചികിത്സക്കായി മരുന്നുകൾ കിട്ടുമെന്നും ഐഎംഎ സ്റ്റേറ്റ് പ്രസിഡണ്ട് ഡോ എബ്രഹാം വർഗ്ഗീസ് പറയുകയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു എന്നാൽ ഇതിനു മറുപടിയായാണ് ഐഎംഎയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *