0 Comments

മ​​ല്ല​​പ്പ​​ള്ളി: പത്തനംതിട്ട വാ​​യ്പൂ​​രി​​ൽ പോ​​ലീ​​സ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് ടീം ​​ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ 17 ല​​ക്ഷത്തിൻറെ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കണ്ടത്താനായി. വാ​​യ്പൂ​​ര് സ്വദേശി നി​​യാ​​സി​​ന്‍റെ (30) ക​​ട​​യി​​ലും വീ​​ട്ടി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന പുകയില ഉത്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നും ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന ഉത്പന്നങ്ങൾ 22 ചാ​​ക്കു​​ക​​ളി​​ലാ​​യി ഇവിടെ സൂ​​ക്ഷി​​ച്ചി​​രുന്നത്. നി​​യാ​​സി​​നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *