0 Comments

 

മൂന്നാർ : ലോക്ക് ഡൗണ്‍ കാരണം മൂന്നാറിലെ സ്‌ട്രോബെറി, കാരറ്റ് കര്‍ഷകര്‍ ദുരിതത്തില്‍ലായി.ലോക്ക് ഡൗണും വൈറസ് ബാധയും കാരണം ചെറുകിട കച്ചവടക്കാരോ ഇടനിലക്കാരോ സ്‌ട്രോബെറിയും കാരറ്റും വാങ്ങാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

റീട്ടെയില്‍ വിപണികളിലാണ് സ്‌ട്രോബെറി കൂടുതലും വില്‍പ്പന നടത്തിരുന്നത്. ഇത് മുടങ്ങിയതോടെ വിളവെടുത്താലും സ്‌ട്രോബെറിയും കാരറ്റും വാങ്ങാനാളില്ലാതായി . മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളായിരുന്നു പ്രധാനമായും സ്‌ട്രോബെറിയുടെ ഉപഭോക്താക്കൾ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!