0 Comments

 

തിരുവനന്തപുരം : നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനവും അതീവ ജാഗ്രതയിൽ. എന്നാൽ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തവരുടെ കാര്യത്തിൽ അവ്യക്തത തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കൃത്യമായ കണക്ക് കണ്ടെത്താൻ പൊലീസും ആരോഗ്യവകുപ്പും ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നിരവധി ആളുകളാണ് നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത്. എന്നാൽ ഇവരുടെ പൂർണ്ണമായ പട്ടിക തയ്യാറാക്കാൻ ഇതുവരെയും കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!