0 Comments

 

മലപ്പുറം : ട്രോമ കെയർ പ്രവർത്തകന് നേരെ ആക്രമണം. ചാപ്പപടി സ്വദേശി ജാബിറിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചയൊടെയാണ് സംഭവം.

രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നം​ഗ സംഘമാണ് ആക്രമിച്ചത്. ജാബിറിനെ വെട്ടിവീഴ്ത്തുകയായിരുന്നു. ജാബിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. നില ​ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!