0 Comments

 

കൊല്ലം : യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം. പെൺകുട്ടിയുടെ വീട്ടിലെത്തി ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മയ്ക്കും പൊള്ളലേറ്റു. ഇവരുടേയും യുവാവിന്റേയും നില ഗുരുതരമാണ്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ ബന്ധുകൂടിയാണ് പെൺകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!